ലിൻസി: മനു ഏട്ടൻ അപ്പുന് ട്യൂഷൻ എടുക്കുന്നുണ്ടെന്നും, മനു ഏട്ടൻ പറഞ്ഞ് കൊടുത്ത ഉപന്യാസത്തിന് അപ്പുന് ഫസ്റ്റ് കിട്ടിക്ക് എനിക്ക് മനു ഏട്ടന്റെടുക്കാ ട്യൂഷന് പോണംന്നാ അവൻ പറയുന്നേ.
ഞാൻ: ഏ.. ഉപന്യാസത്തിന് ഫസ്റ്റ് കിട്ടിയോ..
ഞാൻ ജിഷേച്ചിടെ മുഖത്ത് നോക്കി..
ജിഷ: ആ… ഞാനും ഇവള് പറഞ്ഞപ്പോഴാ അറിയുന്നേ.
ഞാൻ: അവനെവിടെ പോയി…
ജിഷ:അവൻ സ്ക്കൂൾ വിട്ട് എത്തിയ പാടെ ബാഗും ചാടി കളിക്കാൻ പോയി.
ഞാൻ: ഉം
ലിൻസി: മനു നി വീട്ടിലൊന്നും വരണ്ട. അവനെ ഞാൻ ഇങ്ങോട്ട് വിടാം.കുറച്ചു നേരം എന്തെങ്കിലും പറഞ്ഞ് കൊടുത്താ മതി. വീട്ടിൽ എത്തിയാൽ രാത്രി ടി വിടെ മുന്നിലാ ഒന്നും പഠിക്കുന്നില്ലാ.
ജിഷ: ഇത് തന്നെയാ ഇവിടെയും.. അതാ ഞാൻ ഇവനെകൊണ്ട് കുറച്ച് നേരം ട്യൂഷൻ എടുപ്പിക്കാന്നു കരുതിയേ..
ലിൻസി: ഉം.
ജിഷ: ഈശ്വരാ… വെള്ളം ചൂടാക്കാൻ വച്ചിരുന്നു എന്നോടതങ്ങ് മറന്നു.
ജിഷേച്ചി അടുക്കളയിലേക്ക് പോയി.
ലിൻസി: നിനക്ക് ഫീസായിട്ട് ഞാൻ എന്തെങ്കിലും തരുവല്ലോ.. നല്ല മോനല്ലേ..
ഞാൻ: അയ്യോ ഫീസൊസും വേണ്ട ഞാൻ എടുത്ത് കൊടുക്കാം.
ലിൻസിയേച്ചി കെഞ്ചി ചോദിച്ചപ്പോ ഞാൻ എടുക്കാന്ന് അങ്ങ് സമ്മതിച്ചു. അല്ലെങ്കിലും ഇത് പോലെ ഒരു ചരക്ക് വന്ന് ചോദിച്ചതാ ആരാ വേണ്ടെന്ന് വെക്കുവാ.ലിൻസിയേച്ചിക്ക് സന്തോഷായി.
ലിൻസി: നാളെ തൊട്ട് അവനെ ഞാനിങ്ങോട്ട് വിടാം. എത്ര മണിക്കാ..
ഞാൻ: 7 മണിയാകുമ്പോഴേക്കും വന്നാ മതി. ഒരു മണിക്കൂർ എടുക്കും.
ലിൻസി: ഉം.
ജിഷേച്ചി അടുക്കളേന്ന് വന്നു.
ജിഷ: നമ്മുടെ മാഷ് എന്ത് പറഞ്ഞെടി.
ലിൻസി: എടുക്കാന്ന് പറഞ്ഞു.
ജിഷ: ഉം.
ലിൻസി: ഞാൻ പോട്ടെടി നല്ല മഴക്കാറുണ്ട്. അലക്കലും കുളിയും ഒക്കെ ബാക്കിയാ.
ജിഷ: എന്റെയും പണി ഒന്ന് കഴിഞ്ഞിക്കില്ല. ഇനി സന്ധ്യക്ക് ചായക്കെതെങ്കിലും നോക്കണം.
ലിൻസി: ഉം.