വിലക്കപ്പെട്ട കനി 3 [Sagar Kottappuram]

Posted by

ജോജു കുളിയും രാവിലത്തെ ആഹാരവും കഴിച്ചു വീട്ടിൽ നിന്നുമിറങ്ങി . മിനി അപ്പോഴും റെഡി ആയിട്ടില്ല. മകൻ പോകുന്നതും കാത്തു അവൾ ഉമ്മറത്ത് നിന്നു. ജോജു ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു..ക്യാഷ് അടങ്ങിയ ബാഗ് വണ്ടിയുടെ ഹാന്ഡിലിൽ കോർത്തിടുകയും ചെയ്തു.

മിനി ;”ഡാ ഡാ ഹെൽമെറ്റ് ഇട്ടു പോടാ “

ജോജു വണ്ടി മുന്നോട്ടെടുത്തതും മിനി പറഞ്ഞു.

ജോജു ;”ഓ..ഇട്ടോളാം “

ജോജു കൈ ഉയർത്തി പറഞ്ഞുകൊണ്ട് ചിരിച്ചു.പിന്നെ മുന്നോട്ടെടുത്തു നീങ്ങി.

ജോജു പോയ ഉടൻ മിനി കള്ളകാമുകനെ വിളിച്ചു . ഉമ്മറത്തെ കസേരയിൽ ഇരുന്നുകൊണ്ട് തന്നെ മിനി റിങ് കാതോർത്തു! മറു തലക്കൽ കാൾ കണക്ട് ആയി.

അമീർ ;”ഹലോ സ്വീറ്റി “

അമീറിന്റെ ഗാംഭീര്യമുള്ള ശബ്ദം മിനിയുടെ കാതിൽ കുളിരായി പെയ്തിറങ്ങി.

മിനി ;”ഹായ് ഡാ …നീ ഇറങ്ങാറായോ ?”

മിനി പതിയെ ചോദിച്ചു.

അമീർ ;”മ്മ്…ഒരു ഹാഫ് അവറിനുള്ളിൽ ഇറങ്ങും എന്താ ഡാ ?”

അമീർ തിരക്കി.

മിനി ;”ഏയ് നതിങ് ..ദെൻ കം ഫാസ്റ്റ് , ജോജു സ്ഥലം സ്കൂട്ട് ആക്കിയിട്ടുണ്ട് “

അമീർ ;’ഓ…ഇട്സ് ഗുഡ് ..എന്ന ഇപ്പൊ ഇറങ്ങാം “

മിനി ;”മ്മ്..മ്മ്.തിരക്കൊന്നും വേണ്ട..ഞാനൊന്നു ഫ്രഷ് ആവട്ടെ ഡാ “

മിനി മധുരമായി മൊഴിഞ്ഞു.

അമീർ ;”ഓ…എന്ന അങ്ങനെ…”

മിനി ;”മ്മ്….സീ യു സൂൺ”

മിനി രണ്ടു ചുംബനം പാർസൽ ആയി നൽകികൊണ്ട് കട്ട് ചെയ്തു എഴുനേറ്റു!

ഈ സമയം ജോജു അവന്റെ കൂട്ടുകാരൻ ഋഷിയുടെ വീട്ടിലേക്കാണ് പോയത് . ഋഷി ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *