അവൾ പറഞ്ഞ സ്ഥലത്തു നിർത്തിയ സമയം തന്നെ ഒരു ചെക്കൻ വന്നു ഫ്രന്റ് ഡോർ തുറന്നു വണ്ടിയിൽ കയറി ഇരുന്നു..
അത് അവൾ ആണെന്ന് മനസിലായത് അവൾ കണ്ണട ഊരി മാറ്റിയപ്പോൾ ആണ്..
എന്താ ഒരു ചേഞ്ച്..
കറുത്ത ജീൻസ്,ചുവന്ന ചെക്ക് ഷർട്ട് ഫുൾ സ്ലീവ്. അതും കൈകൾ ആണുങ്ങൾ മടക്കിയതുപോലെ മടക്കി വച്ചിരിക്കുന്നു..
കാലിൽ ഒരു ബൂട്ട്, മുടി കാണാതെ വിധം അഡിഡാസിന്റെ ഒരു ഫുൾ കവറിങ് ഹാറ്റ് വച്ചിരിക്കുന്നു..
ഒരു ബാക്ക്പാക്ക്, കൂടാതെ ഒരു മീഡിയം കൂളിംഗ് ഗ്ലാസും..
“ഡി ചെക്കാ”
എന്ന് വിളിച്ചു ഞാൻ കളിയാക്കി. “ഇത്രയും സൂപ്പർ വേഷം ആരുന്നേൽ ഞാൻ ബൈക്കിൽ വന്നേനെ” എന്ന് പറഞ്ഞപ്പോൾ..
“വേഷങ്ങൾ ഇനി കാണാൻ കിടക്കുന്നതല്ലേ ഉള്ളു”
എന്നവൾ പറഞ്ഞു..
“ഉവ്വ ഇനി വേഷം ഒന്നും ഇല്ലാതെ കാണാൻ ഇരിക്കുന്നതല്ലേ ഉള്ളു” എന്ന് ഞാനും പറഞ്ഞു…
അതായിരുന്നു ഞാൻ ആദ്യമായ് അവളോട് പറഞ്ഞ ഡബിൾ മീനിങ് സംസാരം. ഞങ്ങൾ ഇതുവരെ അങ്ങിനെ സംസാരിച്ചിട്ടേ ഇല്ല..
“പോടാ” എന്ന് പറഞ്ഞപ്പോൾ അവളുടെ കവിളുകൾ ചുവന്നു..
അല്ലെങ്കിലും ഒരു പെണ്ണ് നമ്മുടെ മുൻപിൽ നിന്ന് ബ്ലാഷ് ചെയ്യുമ്പോൾ ആർക്കാണ് കാണാതിരിക്കാൻ കഴിയുക??
ഞാൻ വണ്ടി മുൻപോട്ടു എടുത്തു.. കുറച്ചു മാറി ഒരു ബേക്കറിയും നല്ലൊരു റെസ്റ്റോറന്റും ഉണ്ട്. അവിടെ ഉള്ളവർക്ക് എന്നെ പേർസണൽ ആയി അറിയില്ല. ഞാൻ അവളെയും കൊണ്ട് അങ്ങോട്ടു പോയി..
ആദ്യം അവരുടെ കൗണ്ടറിൽ നിന്ന് അവൾക്കു ഇഷ്ടപെട്ട ചിക്കൻ തന്തൂരി ഒപ്പം അപ്പം, കുറച്ചു ചപ്പാത്തി വാങ്ങി.
ബേക്കറിയിൽ നിന്ന് കുറച്ചു കുർകുറെ ലെയ്സ് അതുപോലെ ഉള്ള സ്‌നാക്‌സും കുറച്ചു ഡ്രിങ്ക്‌സും വാങ്ങി..
പൈസ കൊടുക്കുമ്പോൾ കടക്കാരൻ