ഞങ്ങൾ വീട്ടിൽ എത്തി.
അമ്മ : മോളെ. സുഖമാണോ?
ലച്ചു : സുഖം.. ചിറ്റക്കോ?
അമ്മ : നന്നായി പോകുന്നു മോളെ. വണ്ണം വച്ചല്ലോ.
ലച്ചു : അഹ് അമ്മേ.. ചേട്ടായിയും പറഞ്ഞു. ന്തിയെ പാറു അപ്പാപ്പൻ ഒക്കെ..
അമ്മ : അവളു കുളിക്കുന്നു, അപ്പാപ്പൻ വണ്ടിയിൽ പോയി നാളെയെ വരൂ.
നാളെയോ??
അമ്മ : അഹ് ഡാ നാളെ, മംഗലാപുരം പോയതാ. ങ്കിൽ മോൾ പോയി ഡ്രസ്സ് മാറി വാ. പാറു ന്റെ റൂമിൽ ചെല്ല്.
ലച്ചു : ശെരി ചിറ്റേ.. വാ ചേട്ടായി. മുകളിൽ വാ
അമ്മ : നീ ഇന്ന് പോണുണ്ടോ ഡാ ക്ലാസ്സിൽ?
ഓ ഇല്ല.
അമ്മ : അഹ് പാറുവും പോണില്ല.
ഞങ്ങൾ മുകളിൽ അവളുടെ റൂമിൽ ചെന്ന്. അവൾ കുളിക്കുവരുന്നു.
ലച്ചു : ടി പട്ടി.. ഒന്നു ഇറങ്ങി വാ.. ഞാൻ വന്നു
പാറു : ടി മോളെ ഞാൻ ഒന്നു തുണി ഇട്ടോട്ടെ വരാം.
നീ എന്താ പാറുട്ടി ഇന്ന് പോകഞ്ഞേ.
പാറു : അഹ് ചേട്ടായി ഇവിടെ ഉണ്ടാരുന്നോ. ഓ ഇവളെ കാണാൻ ലീവ് എടുത്തതാ.
മ്മ്മ് കാണാൻ ഉള്ളത് ഉണ്ട്. വന്നു നോക്ക്.
പാറു ഈറൻ മുടി തോർത്തി ഒരു പാവാടയും ബനിയനും ഇട്ട് വന്നു
പാറു : ടി ചക്കപോത്ത് പോലെ ആയല്ലോ.
ലച്ചു : പോടീ നീ മെലിഞ്ഞു ഇരിക്കുന്ന കൊണ്ട് തോന്നുന്നതാ. ആവിശ്യത്തിന് ഉള്ള വണ്ണം ഉള്ളൂ. അല്ലേ ചേട്ടായി.
പിന്നെ ഉള്ളൂ.