ശ്രീപ്രിയ A Travelogue [മന്ദന്‍ രാജാ]

Posted by

“‘കുഴപ്പമില്ല …”‘

“‘ അങ്ങനെ ഒറ്റവാക്കിൽ പറയല്ലേ … അവൾക്കെന്താ കുഴപ്പം ..നല്ല പെങ്കൊച്ചല്ലേ “”‘

“‘ഹമ് ..നല്ല പെങ്കൊച്ചാ ..”‘

“‘ ഹമ് ..പിന്നെന്താ കുഴപ്പം ..നീ പറഞ്ഞതൊക്കെയുണ്ട് .. നോക്ക് കാല് കണ്ടോ .നല്ല ഷേപ്പല്ലേ .””‘

“‘അത് ലെഗ്ഗിന്സിന്റെയാ ചേച്ചീ .. ചേച്ചി ലെഗ്ഗിൻസ് ഇട്ടാൽ അതിലും നല്ല ഷേപ്പ് ആരിക്കും . “”

“”പോടാ ..ഈ പ്രായത്തിൽ ലെഗ്ഗിൻസ് .. കൊള്ളാം “‘

“‘ചേച്ചിക്കറിയാൻ പാടില്ലാത്തത് കൊണ്ട .. നല്ലപൊക്കോം അതൊനൊത്ത വണ്ണവും ഉള്ള ചേച്ചിക്ക് നല്ല ചേർച്ചയായിരിക്കും . ലെഗ്ഗിൻസ് ശരീരത്തോട് ചേർന്ന് നിക്കണം . ചിലർ ഇടുമ്പോൾ അവിടെമിവിടേം ലൂസ് ആയി കിടക്കും .”‘

“‘ വൃത്തികേട് കാണാനായിട്ടല്ലേ ..അവിടെമിവിടേമൊക്കെ തള്ളിപ്പിടിച്ചു നിൽക്കുന്നത് കാണാൻ “‘

“‘അയ്യോ ചേച്ചീ ..ഞാൻ കുണ്ടീടെ കാര്യമല്ല പറഞ്ഞെ .. മൊത്തത്തിൽ കാൽവണ്ണ മുതൽ ഒത്തിരി ഇറുകിയല്ല .. ലെഗ്ഗിൻസ് ചിലർക്കേ ചേരൂ … ചേരുന്നവരിൽ ഒരാളാണ് ചേച്ചി ..”‘

“‘ പിന്നേം കുണ്ടി ..നീയിനി കുണ്ടിയെ പറ്റി മിണ്ടിപ്പോകരുത് .അപ്പൊ നീ എന്നെ മൊത്തത്തിൽ സ്കാൻ ചെയ്തതല്ലേ ?”’ ശ്രീ അവനെ ഒന്ന് നോക്കി

“‘അഹ് ..പിന്നെ നോക്കാതെ … ചേച്ചിക്ക് അലോസരം ഒന്നുമുണ്ടായില്ലല്ലോ .. പറഞ്ഞപ്പോളല്ലേ അറിഞ്ഞേ? തുറിച്ചൊന്നും അങ്ങോട്ട് നോക്കിയിരുന്നില്ലല്ലോ “‘

” അതില്ല ..പിന്നെ ഇടയ്ക്ക് നീ കുണ്ടീന്ന് പറയുന്നതും ഇടക്ക് അങ്ങോട്ട് നോക്കുന്നതും ലേശം അലോസരം ഉണ്ടക്കാകുന്നുണ്ട് കേട്ടോ “”

“‘ശ്ശൊ ..എന്നാൽ കുണ്ടീന്ന് മിണ്ടുന്നില്ല .. പിന്നെന്താ പറയുക …അഹ് നിതംബം അങ്ങനല്ലേ അതിനു പറയുന്നേ .. ഓ ..അല്ല ചന്തി “‘

“‘ശ്ശെ .. നീ കുണ്ടീന്ന് തന്നെ പറഞ്ഞോ ..പതുക്കെ പറയണം കേട്ടോ .ആൾക്കാര് കേൾക്കും .അത് പോട്ടെ .. പ്രേമം എന്താ ഇഷ്ടമല്ലാത്തെ ..തേച്ചോ നിന്നെ ആരേലും “‘

“‘ഹേ .. പ്രേമം ഇഷ്ടമല്ലന്നല്ല ..പ്രേമിച്ചാൽ കെട്ടണം ..എന്നാൽ പിന്നെ കെട്ടിയിട്ട് പ്രേമിക്കാന്ന് വെച്ച് ..അല്ല ചേച്ചിയെന്താ തേച്ചൊന്ന് ഒക്കെ ചോദിക്കുന്നെ .അനുഭവം ഉണ്ടന്ന് തോന്നുന്നു .. “‘

“‘ അനുഭവമോ .. പ്രണയത്തിന്റെ ഇര …ഒരു മരിച്ചുജീവിക്കുന്ന ഒരാൾ എന്റെ വീട്ടിലുണ്ട് “‘ശ്രീയുടെ മുഖം വലിഞ്ഞു മുറുകി . അവൻ അവരുടെ മുഖഭാവം കണ്ടപ്പോൾ ഒന്നും ചോദിച്ചില്ല .

Leave a Reply

Your email address will not be published. Required fields are marked *