കുളിച്ചു ഡ്രെസ് മാറി ബാഗുമെടുത്തു പുറത്തു വന്നപ്പോൾ പ്രിയ ഹാളിൽ നിൽപ്പുണ്ടായിരുന്നു .
“‘ അമ്മയോട് ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ട് . ഞാനും നിന്റമ്മയുമായുള്ള റിലേഷൻ നിനക്കറിയാം . അവരുടെ ശരീരവും സ്വത്തും കണ്ടിട്ടല്ല ഞാൻ അത് പറയുന്നത് ഉത്തമ ബോധ്യം ഉണ്ടേൽ എനിക്കൊരുത്തരം താ . അത് സമ്മതമാണേൽ ഞാൻ പോകുന്നത് പാലക്കാടിന് ചേച്ചിയുടെ അനുവാദം വാങ്ങാൻ ആയിരിക്കും .അല്ലെങ്കിൽ മുണ്ടക്കയത്തിനും .”‘
“‘ കുറച്ചുനാളുകൾ കൂടി ദുഃസ്വപ്നങ്ങൾ ഇല്ലാതെ ഇന്നലെ നിന്നെയും കെട്ടിപ്പിടിച്ചു സുരക്ഷിതമായി ഞാനുറങ്ങി . നിന്നെയെനിക്കിഷ്ടമാണ് മെജോ ..ഞാൻ സമ്മതിക്കാം .. പക്ഷെ എനിക്കൊരുറപ്പ് തരണം .. നിന്നോടൊപ്പം കഴിയുന്ന ആ സന്തോഷവതിയായ എന്റമ്മ … ആ അമ്മയെ എനിക്കിനിയും തരുമെന്ന് ..എല്ലാ അർത്ഥത്തിലും ..”‘പ്രിയ അവനെ നോക്കി .
“” അതെനിക്ക് പറയാൻ പറ്റുന്നതല്ലല്ലോ പ്രിയാ .. ഞാൻ പറഞ്ഞില്ലേ ..നിന്റമ്മയുടെ ശരീരം കണ്ടിട്ടല്ല ഞാൻ നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് . നീ അവർക്കു വേണ്ടിയും അവർ നിനക്ക് വേണ്ടിയും ജീവിക്കുന്ന ഈ മനസ് .. ഈ സമർപ്പണം ..നാളെ ഈ സുരക്ഷിതത്വം എനിക്കും അനുഭവിക്കാൻ കൊതിയുണ്ട് …അതാ ….”‘
“‘ മോളെ … കാപ്പി കൊടുത്തിട്ട് മെജോയെ സ്റ്റാൻഡിൽ ഇറക്കി വിട് “‘ പുറത്തേക്കിറങ്ങി വന്ന ശ്രീ പറഞ്ഞപ്പോൾ പ്രിയ അവളെ നിരാശയോടെ നോക്കി .
“”പാലക്കാട് നിന്ന് വന്ന വഴി അവനറിയാം …അല്ലെങ്കിൽ വണ്ടി എടുത്തോളാൻ പറയ് …”‘ പറഞ്ഞിട്ട് ശ്രീ കിച്ചണിലേക്ക് നടന്നപ്പോൾ അമ്പരന്നു നിന്ന പ്രിയയെ മെജോ പൊക്കിയെടുത്തുവട്ടം കറക്കി ..
“‘ഡീ … അവള് സമ്മതിച്ചെന്ന് ..:” ശ്രീയത് കണ്ടു നാണത്തോടെ കിച്ചണിലേക്കോടി ..
“‘ശുഭം “”