ശ്രീപ്രിയ A Travelogue [മന്ദന്‍ രാജാ]

Posted by

ആ കണ്ണുകൾ നിറയുന്നതെനിക്ക് സഹിക്കില്ല . എന്റെ പേർക്ക് സ്വത്തെല്ലാം എഴുതി വെച്ചിട്ടമ്മ ഹിമാലയത്തിലേക്ക് പോകാൻ പ്ലാനിട്ടിരുന്നു . അമ്മയുടെ ഡയറിക്കുറിപ്പുകൾ അതെനിക്ക് കാണിച്ചു തന്നു . ഞനൊരു വിവാഹത്തിന് സമ്മതിച്ചാൽ സ്വന്തം വയറ്റിൽ പിറക്കാത്ത എനിക്ക് വേണ്ടി എല്ലാം ത്യജിച്ച ‘അമ്മ …അമ്മയെന്തു പിന്നെ ചെയ്യുമെന്നെനിക്ക് അറിയില്ല മെജോ ..””

“‘ പ്രിയാ ..എനിക്കുറക്കം വരുന്നു ..കിടക്കടീ ഇങ്ങോട്ട് ”’ മെജോ അവൾ പറഞ്ഞത് കേൾക്കാതെന്നോണം ലൈറ്റൊഫാക്കിയിട്ട് പ്രിയയെ പിടിച്ചു തന്റെ മേലേക്കൂടെ ബെഡിന്റെ അപ്പുറത്തേക്കിട്ടു .

“‘ഡീ ..ഞാനുറക്കത്തിൽ കയ്യും കാലുമൊക്കെ മെത്തേക്കിടും കേട്ടോ .. പിന്നെ മോലേൽ പിടിച്ചു ..കുണ്ടീൽ പിടിച്ചുന്നൊക്കെ പറഞ്ഞേക്കരുത് “” അവളെ പുറകിൽ നിന്ന് വട്ടം കെട്ടിപ്പിടിച്ചുകൊണ്ട് മെജോ പ്രിയയുടെ ചെവിയിൽ പറഞ്ഞു .

“”ഗുഡ് നൈറ്റ് “‘ അവളുടെ മുഖം തിരിച്ചു കവിളിൽ ഉമ്മ വെച്ചിട്ടവൻ മെല്ലെ തുടയിൽ തട്ടി .

”ഹലോ ലില്ലിപ്പൂവേ .. ഗുഡ് മോർണിംഗ് “‘ മെജോയുടെ ശബ്ദം കേട്ടാണ് ചായകപ്പിലേക്ക് ഊറ്റുകയായിരുന്ന ശ്രീ ഞെട്ടിത്തിരിഞ്ഞത് .

“‘അഹ് ..ഇത്ര രാവിലെ എണീറ്റോ ?”

“‘അഹ് ..ഞാൻ രാവിലെ എണീക്കും . എന്താണ് ചേച്ചി ഇത്ര രാവിലെ ?”

“” ഞാനും വെളുപ്പിന് എണീക്കും . പ്രിയയാ എന്നെ വിളിച്ചെഴുന്നേൽപ്പിക്കുന്നെ സാധാരാണ . എന്നിട്ട് പറമ്പിലൂടെ ഒരു നടത്തം രണ്ട്പേരും കൂടെ . ഇന്നവളെ കിട്ടില്ലല്ലോ …അതുകൊണ്ട് തന്നെ പോകാമെന്നു കരുതി .”‘ ശ്രീ അവനു ചായ നീട്ടി .

“‘ശെരി ..നടത്തം മുടക്കേണ്ട … ഞാൻ വരാം കൂട്ടിന് “‘ മെജോ ചായ കുടിച്ചോണ്ട് പറഞ്ഞു .

”’ റിയലി ..എന്നാൽ ഞാനീ വേഷം ഒന്ന് മാറ്റി വരാം “” തലേന്നത്തെ ഗൗൺ ആയിരുന്നു അവൾ ഇട്ടിരുന്നത് .

“” വേറെ ആൾക്കാർ വല്ലതും വരുമോ പറമ്പിൽ ?”’

“‘ഇല്ല .. വീടിരിക്കുന്നിടം മൊത്തം ഇരുപതേക്കറുണ്ട് …അങ്ങേയറ്റം വരെ പോകാറില്ല “‘

Leave a Reply

Your email address will not be published. Required fields are marked *