ശ്രീപ്രിയ A Travelogue [മന്ദന്‍ രാജാ]

Posted by

“‘ഹഹഹ .. ചോദിക്കാം ചോദിക്കാം “”‘ അവർ ചിരിച്ചപ്പോൾ തെന്നിമാറിയ സാരിക്കിടയിലൂടെ പച്ച ബ്ലൗസിൽ പൊതിഞ്ഞ മുലകളുടെ വിടവിലേക്ക് കണ്ണുകൾ എത്തിയത് അവരറിഞ്ഞോ എന്നറിയില്ല പെട്ടന്നവൻ നോട്ടം മാറ്റി .

“” ഞാൻ മെജോ ..മെജോ വർഗീസ് ..വീട് ശെരിക്കും പറഞ്ഞാൽ പൂയം കുട്ടിയിലാണ് . പക്ഷെ ഞങ്ങൾ ..ഞങ്ങളെന്നു പറഞ്ഞാൽ ഞാനും ചേച്ചിയും താമസം പാലക്കാട് .അപ്പയാണ് അവസാനം മരിച്ചത് . ഞാനപ്പോൾ കോയമ്പത്തൂര് പഠിക്കുവാ . ചേച്ചീടെ കല്യാണം കഴിഞ്ഞ ഉടനെ അപ്പ മരിച്ചപ്പോൾ പൂയം കുട്ടിയിലെ വീട് വാടകക്ക് കൊടുത്തു ചേച്ചിയുടെ കൂടെ താമസമാക്കി . അവിടെ അളിയന്റെ അമ്മ മാത്രമേയുള്ളൂ .അളിയൻ ഗൾഫിലാ . “” മെജോ അവരെ നോക്കി ചിരിച്ചു .

“‘അഹ് … മുണ്ടക്കയത്ത് ആരാണെന്നു പറഞ്ഞില്ല . “”

“‘ ഞാൻ എം ബി എ ആണ് പഠിച്ചത് ചേച്ചി . പീരുമേട്ടിലും കുട്ടിക്കാനത്തുമൊക്കെ എസ്റ്റേറ്റ് ഉള്ള ഒരു കമ്പനിയുടെ അസിസ്റ്റന്റ് മാനേജർ ആയി ജോലി കിട്ടി . ഒരു എക്സ്പീരിയൻസ് ആകുമല്ലോ . അവരുടെ ഒരു ഓഫീസ് മുണ്ടക്കയത്താണുള്ളത് . അവിടെത്താനാണ് പറഞ്ഞിരിക്കുന്നത് .”‘

“‘ഗുഡ് .. ചെറുപ്പത്തിലേ പഠിച്ചിറങ്ങിയ ഉടനെ ജോലി .നല്ല കാര്യമാ മെജോ “‘

” ചേച്ചീടെ വീട്ടിൽ ആരൊക്കെയുണ്ട്? ഹസ് എന്ത് ചെയ്യുന്നു ?”

“” ചേട്ടൻ മരിച്ചിട്ടിപ്പോ ഇരുപത് വർഷം കഴിയുന്നു . ഒരു മോളുണ്ട് എനിക്ക് “‘

ചേച്ചീടെ ഹസ് മരിച്ചിട്ട് ഇരുപത് വർഷം .ചേച്ചിക്ക് ഇപ്പൊ ഏതാണ്ട് നാൽപത് നാൽപ്പത്തിയഞ്ച് വയസുണ്ടാവും . ഇപ്പഴും ചേച്ചി ആറ്റൻ ചരക്കാ … അപ്പൊ നല്ല പ്രായം മുഴുവൻ വെറുതെ …

“‘എന്താ മെജോ ആലോചിക്കുന്നേ ?”’

“‘ ഹേ ചേച്ചിക്ക് ജോലിയുണ്ടോ ?”

“‘ ഇല്ല .. അപ്പനപ്പൂപ്പന്മാരായിട്ട് ഉണ്ടാക്കിയ കുറച്ചു ഭൂമി ഉണ്ട് .അതൊന്നും കളഞ്ഞിട്ടില്ല .അതൊക്കെ മതി മുന്നോട്ട് പോകാൻ .ഒന്നൂടെ തരാമോ ഫോൺ””‘

“‘ഓ ..അതിനെന്നാ “‘ മെജോ ഫോൺ കൊടുത്തു . ഡയൽ ചെയ്തിട്ട് കുറെ നേരം കഴിഞ്ഞിട്ടും എടുക്കാതെ വന്നപ്പോൾ അവർ നിരാശയായി വീണ്ടും ട്രൈ ചെയ്തു എന്നിട്ടും എടുക്കാത്തതിനാൽ തിരികെ കൊടുത്തു .

Leave a Reply

Your email address will not be published. Required fields are marked *