ശ്രീപ്രിയ A Travelogue [മന്ദന്‍ രാജാ]

Posted by

ശ്രീപ്രിയ A Travelogue

Sreepriya A Travelogue | Author : Manthan Raja

 

”’ലേറ്റ് ആകുന്നതെന്തിനാണ്? ഉടൻ വരട്ടെ. വായനക്കാരുടെ ക്ഷമയ്ക്കും ഒരതിരുണ്ട്.”
അഭിപ്രായത്തിൽ സുന്ദരിയുടെ ഈയൊരു കമന്റിൽ നിന്നാണ് , എഴുതി തുടങ്ങിയ കഥ , തീരില്ലന്നുറപ്പായപ്പോൾ പെട്ടന്നൊരു കഥ തട്ടിക്കൂട്ടിയത് .

അത്കൊണ്ട് തന്നെ ഈ കഥ പ്രിയ സുഹൃത്ത് സുന്ദരിക്കുന്നു സമർപ്പിക്കുന്നു .ഇഷ്ടപ്പെട്ടില്ലെങ്കിൽ അടുത്ത കഥയും

”ശ്രീപ്രിയ – A Travelogue ‘

……………………………………….

“” മോനെ ..ഫോണൊന്ന് തരാമോ ..എന്റെ ഫോൺ സ്വിച്ച് ഓഫായി .

ചാർജ്ജ് തീർന്നെന്ന് തോന്നുന്നു “”

ചെറുതായി മയക്കം വന്നു തുടങ്ങിയിരുന്ന മെജോ പെട്ടന്ന് ഞെട്ടിയെഴുന്നേറ്റു . തന്റെ സീറ്റിൽ ഒരു സ്ത്രീ . ഏതാണ്ട് നാൽപ്പത്തിയഞ്ച് വയസ് തോന്നിക്കും . വീതിയേറിയ സ്വർണ കസവുള്ള കടും പച്ച സാരിയും അതിന്റെ മാച്ചിങ്ങ് ബ്ലൗസും .

“‘സോ …സോറി കേട്ടോ ..ഞാനുറക്കം കളഞ്ഞല്ലേ ?”’

“‘ഹേയ് ..കുഴപ്പമില്ല ചേച്ചി ..”‘ മെജോ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോൺഎടുത്തു കൊടുത്തു .

“‘പാസ് വെർഡ് …”‘

“”ഫേസ് ലോക്കാണ് …”‘ മെജോ ഫോൺ തന്റെ മുഖത്തിന് നേരെ പിടിച്ചിട്ട് ഫോൺ അവരുടെ കയ്യിലേക്ക് കൊടുത്തിട്ടവരെ നോക്കി . ഷാംപൂ ചെയ്‌തെ പോലെയുള്ള മുടി തോളിനു താഴെവരെ. കാതിൽ വലിയൊരു ജിമിക്കി കമ്മൽ . ചുണ്ടിനു താഴെ നടുവിലായുള്ള മറുക് അവരെ കൂടുതൽ സുന്ദരിയാക്കി . .

Leave a Reply

Your email address will not be published. Required fields are marked *