എന്ത് രസം? നിനക്ക് വല്ല ഓളവും ഉണ്ടോ?
ഓ ഇയാൾ മാത്രം ഭൂലോക സുന്ദരൻ, മനുഷ്യൻ ആയാ അസൂയ പാടില്ല.. ആ ചേട്ടനെ കാണാൻ നല്ല ഭംഗി ഉണ്ട്. ഇത് പോലത്തെ ചുള്ളന്മാർ നമ്മുടെ റെസിഡെൻസിൽ ഉണ്ടെങ്കി സൂപ്പർ ആയാനെ. ഞാൻ ലൈൻ അടിച്ചു മരിച്ചാനേ.
നിന്റെ പഴേ ലൈൻ എന്തായി.. ഗിരി..
അതൊക്കെ വിട്ടു.. നടപടി ആവൂലാന്ന് മനസിലായി. ഇപ്പൊ സ്കൂളിൽ ഒരുത്തൻ ഉണ്ട് പ്ലസ് 2 ൽ.. അത് മിക്കവാറും ok ആവും. അതല്ലെങ്കിൽ.. ട്യൂഷൻ ക്ലാസിൽ ഇപ്പൊ പുതിയ ഒരുത്തൻ വരുന്നുണ്ട്.. എന്ത് ഗ്ലാമർ ആണെന്നാ.. കാണുമ്പോ തന്നെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നും. ക്ലാസിലെ ഗേൾസ് ഒക്കെ നോക്കി കൊതിയിടും.. വേറെ ആരെങ്കിലും കൊത്തണേൽ മുൻപ് ഞാൻ സെറ്റ് ആക്കാൻ നോക്കണുണ്ട്.. ഇന്ന് വന്നിട്ടുണ്ടെങ്കിൽ ഞാൻ കാണിച്ചു തരാട്ടാ..
നിനക്ക് സൂക്കേട് ആണു.. തിന്നിട്ടു എല്ലിന്റെ ഇടേൽ കേറൽ.. മര്യാദക്ക് ആദ്യം പഠിച്ചു ജയിക്കാൻ നോക്ക്.. ഇതൊക്കെ അത് കഴിഞ്ഞു മതി.
എന്തൊരു മര്യാദക്കാരൻ.. കോളേജ് വിട്ടാൽ നേരെ ബസ് സ്റ്റാൻഡിൽ പോയി അര മണിക്കൂർ വെള്ളം ഇറക്കി നിക്കണ ന്യൂസ് ഒക്കെ ഞങ്ങൾ അറിഞ്ഞു..
ആര് പറഞ്ഞ്.. അത് ഫുഡ് അടിക്കാൻ പോണതാ.. കളിക്കണേനു മുൻപ്. ഗേൾസിന്റെ മുഖത്ത് നോക്കണ ശീലം എനിക്കില്ല.. വേറെ പണിയില്ലേ..
ആ അത് ശരിയാ.. മുഖത്ത് നോക്കൂല.. എന്റെ റൂമിൽ വന്നിട്ട് ടിനു ചേട്ടൻ എന്റെ മുഖത്തൊഴിച്ച് ബാക്കി എല്ലായിടത്തും നോക്കുന്നത് കണ്ടായിരുന്നു.. കളിയാക്കുന്ന ചിരി മുഖത്ത് നിറച്ച് അവൾ പറഞ്ഞു.
അത് പിന്നെ പെട്ടെന്ന് കണ്ടപ്പോ.. ആരായാലും നോക്കി പോവും..
അത് മനസിലായി.. അതാ പാവം ശരിക്ക് കണ്ടോട്ടെ എന്ന് കരുതി ഒന്ന് പൊക്കി കാണിച്ചത്.. സൂപ്പർ ആയിരുന്നില്ലേ.. സത്യം പറ..
നീ ഒന്ന് പോയേ.. 5 മിനിറ്റ് മിണ്ടാതെ ഇരിക്കോ.. പ്ലീസ്
ഹി ഹി.. ചേട്ടന് നാണം ആയല്ലേ.. ശരി എന്നാ ഞാൻ ഇനി മിണ്ടണില്ല. പിന്നെ ഇതൊന്നും അമ്മേനോട് എഴുന്നെള്ളിക്കരുത്ട്ടോ.
ഗംഗയാന്റി കുറെ പുസ്തകങ്ങൾ തെരെഞ്ഞെടുത്തു കഴിഞ്ഞിരുന്നു. ഇംഗ്ലീഷും മലയാളവും ഉണ്ട്, എല്ലാത്തിനും നല്ല കട്ടിയും ഉണ്ട് .