നിങ്ങൾ ഒരു ക്ലാസിൽ ആണോ.. അത് നന്നായി.. ഇവൾ പോണംന്നു പറഞ്ഞതാ.. ഞാൻ വിടാഞ്ഞിട്ടാ.. എത്ര ദൂരമാ.. പിന്നേ ഡാൻസ് ക്ലാസ് ഉണ്ട് . ആകെ ശനിയും ഞായറും ഉളളൂ.. ഇന്ന് ടീച്ചർക്ക് എന്തോ പ്രോഗ്രാം ഉണ്ടെന്നു പറഞ്ഞു അവധി ആണ്.. അതാ ഇങ്ങോട്ട് ഇത്ര നേരത്തെ കൊണ്ട് പോന്നത്. ഇന്നലെ വിട്ടിരുന്നെങ്കിൽ ഉള്ള ക്ലാസും കൂടെ പോയേനെ.
ആ.. എവിടെയാ ഡാൻസ് പഠിക്കുന്നേ.. ദിവ്യയെ പറ്റിച്ച ഭാവത്തിൽ ടിനു ചോദിച്ചു.. അവൾക്ക് പേര് പറയാൻ പറ്റിയില്ലെങ്കിൽ അവളുടെ അച്ഛനെ കൊണ്ട് പറയിപ്പിക്കും.
അവൾ അച്ഛന്റെ പിന്നിൽ നിന്നു കണ്ണുരുട്ടി കാണിച്ചു.
വൈശാലി കലാവേദി യിൽ.. അവിടെ കൊച്ചു പിള്ളേരെ മാത്രേ പഠിപ്പിക്കാറുള്ളൂ.. ഇവളെ സ്പെഷ്യൽ കൺസിഡറേഷൻ ആണ്.. എന്റെ ഒരു ഫ്രണ്ട് നു പരിചയം ഉണ്ട്.
ടിനുവിന്റെ മനസ്സിൽ ഒരു ഇടി മിന്നി. ആന്റിയുടെ സ്കൂൾ. അപ്പോൾ.. പിന്നേ ഇന്ന് അവധി ആണെങ്കിൽ അവർ എന്തിനാ അങ്ങോട്ട് പോയത്. തന്നെ ഒഴിവാക്കിയതാണോ.. അതിനു താൻ അങ്ങോട്ട് പറഞ്ഞതല്ലേ സിഡി വാങ്ങാൻ പോകാമെന്നു.. പക്ഷേ താൻ അത് പറയുമെന്ന് ഊഹിക്കാവുന്നതേ ഉളളൂ.. അപ്പോൾ.. ഇനി ഇതൊക്കെ തോന്നൽ ആണോ.. ഇന്നലത്തെ പോലെ.. തെറ്റിദ്ധാരണകൾ. എന്തായാലും പോയി നോക്കാം.
ദിവ്യയോടും ഉണ്ണിയേട്ടനോടും യാത്ര പറഞ്ഞു ഇറങ്ങി.. വണ്ടി വന്ന വഴി തിരിച്ചു. ഹൃദയം പെരുമ്പറ കൊട്ടുന്നു. ആന്റി.. അങ്ങനെ.. ഏയ് ഒരിക്കലുമില്ല.. വൈശാലി യുടെ മുൻപിൽ എത്തിയപ്പോൾ ഗേറ്റ് താഴിട്ടു പൂട്ടിയിരുന്നു കാർ അവിടെയൊന്നുമില്ല.. അവർ എവിടെ പോയി.. ഗംഗ ആന്റിയുടെ കള്ളക്കളി കണ്ടു പിടിക്കണം എന്നൊരാഗ്രഹം മനസ്സിൽ ഉണ്ടോ.. അങ്ങനെ ഒന്നുമില്ലാന്നു അറിഞ്ഞാൽ തനിക്ക് നിരാശ തോന്നുമോ എന്ന് ടിനു അത്ഭുതപ്പെട്ടു.
അടുത്ത പോക്കറ്റ് റോഡിലേക്ക് വെറുതെ തിരിച്ചു.. 50 മീറ്റർ പോയപ്പോ വിനീതേട്ടന്റെ ഒപെൽ കോഴ്‌സ അടഞ്ഞു കിടക്കുന്ന ഒരു കടയുടെ അരികെ കിടക്കുന്നു. അവിടെ എങ്ങും ആരുമില്ല.
ആന്റിയെ അവിടെ ഇറക്കി കാർ ഇവിടെ പാർക്ക് ചെയ്ത് ചേട്ടൻ നടന്നു പോയി കാണുമോ.. ഗേറ്റിൽ ചങ്ങലയിൽ ആണ് താഴ്.. അകത്തു നിന്നു പൂട്ടി ഇടാവുന്നതേ ഉളളൂ. ഒരു വീട് ആണ് ഡാൻസ് സ്കൂൾ ആക്കിയിരിക്കുന്നത്.. ഇപ്പൊ അവിടെ ബാക്കി ഉള്ളതൊക്കെ കമേഴ്‌സ്യൽ ബിൽഡിങ്ങുകൾ ആണ്.. എല്ലാം മുടക്കമാണ്. പിന്നിൽ ഒരു ബിൽഡിങ് ഉണ്ട്..