ഓ.. സേവനവാരം അതിനൊന്നും വലിയ താമസമില്ലല്ലോ… ഇപ്പോൾ എല്ലാം ഒരു “ദിവസമായി” ചുരുക്കിയിരിക്കുകയല്ലേ. അത് വേണെങ്കിൽ, നാളെയും ചെയ്യാം. ഒരു കള്ളക്കണ്ണിട്ട് എന്നെ നോക്കി കൊണ്ട് അവൾ പറഞ്ഞു.
അപ്പോൾ… ഇന്ന് ഇനി ക്ലാസ്സൊന്നും നടക്കില്ല ല്ലേ…??
ഇല്ല… സമരം തീർന്നു എന്നല്ലാതെ കൊടികളൊന്നും അവർ നീക്കം ചെയ്തില്ല… അവൾ വായ്പൊത്തി പിടിച്ചു ചിരിച്ചു.
ഓ ഹോ… അപ്പോ നാളെ കോളേജ് തുറക്കാൻ സാധ്യതയുണ്ട് ല്ലേ…
അങ്ങനെ, ആശിക്കാം.. ഒരു വളിച്ച ചിരിയും ചിരിച്ചു അവൾ തല താഴ്ത്തി ഇരുന്നു…
നമ്മൾ തമ്മിൽ പറയുന്ന വിഷയങ്ങളുടെ, കാതൽ ഒന്നും മനസ്സിലാവാതെ മമ്മ പതുക്കെ എഴുന്നേറ്റ്, ആ സീരിയൽ കാണാൻ പോയി.
ഞാൻ ആ സന്തർഭം പാഴാക്കാതെ എന്റെ കാലിന്റെ പാതം കൊണ്ട് പതുക്കെ അവളുടെ കാണാം കാലിൽ തൊട്ടു തലോടി..
പെട്ടെന്ന് തന്നെ ആ കാലുകൾ അവിടെ നിന്നും പിൻവലിച്ചു കൊണ്ട് അവൾ അവിടെ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.
ഞാൻ കഴിച്ചു കഴിയുന്നതിനു മുൻപ് തന്നെ അവൾ സ്ഥലം വിട്ടു.
ഞാൻ അത്താഴം കഴിക്കാൻ പോയി തിരിച്ചു വരുന്നത് വരെ മമ്മ ടീവി പ്രോഗ്രാമിൽ മുഴുകി.
റേച്ചൽ.. ഡിന്നർ കഴിഞ്ഞ് നേരെ അവളുടെ റൂമിലേക്ക് പോയി..