മോളെ… അവന് ഭക്ഷണം വിളമ്പികൊടുക്ക്, നീയും കഴിച്ചിട്ട് വേഗം കിടന്നുറ
അത് കേട്ടയുടനെ അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.
വല്ലാത്ത ഉറക്ക ക്ഷീണം ഉണ്ടെന്ന് മമ്മ പറഞ്ഞെങ്കിലും അവർ റേച്ചലിന്റെ പുറകെ അടുക്കളയിലോട്ട് പോയി.
ഞാൻ ഡ്രസ്സ് മാറി ഭക്ഷണം കഴിക്കാനെന്ന മട്ടിൽ പതുക്കെ ആ രംഗം വിട്ടു,
മമ്മയോടൊപ്പം അത്താഴം വിളമ്പിക്കൊണ്ടിരിക്കുന്ന റേച്ചലിന്റെ പുറകിൽ തൊട്ടു തൊട്ടുരുമ്മി കൊണ്ട് നിന്ന് ഞാൻ മെല്ലെ ചോദിച്ചു.
ഇന്നെന്തുണ്ട് വിശേഷം….??
എന്ത് വിശേഷം,?
നത്തിങ് സ്പെഷ്യൽ…??
ഇവിടെ എല്ലാ ദിവസവും ഒരുപോലല്ലേ..!!
ഓ അതെനിക്ക് അറിയാ..!!
പിന്നെന്താ അറിയേണ്ടത്..?
സമരമെന്തായി..??
ഓഹോ… അങ്ങനെ..?!!
മ്മ്… ഇന്നും കൂടി ഉണ്ടായിരുന്നു… പക്ഷെ ഒത്തുതീർന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.. തീർച്ചയായില്ല..!
മമ്മയെ നോക്കി കൊണ്ടവൾ പറഞ്ഞു.
ശോ.. കഷ്ട്ടമായിപോയി..!!
അപ്പോൾ സേവനവാരം…???
ഞങ്ങൾ രണ്ടും ഡൈനിങ് ഹാളിൽ ഇരുന്ന് കഴിക്കാൻ തുടങ്ങിയപ്പോൾ മമ്മവീണ്ടും അവിടേക്ക് വന്ന് അച്ചാറെടുത്തു പ്ളേറ്റിലിട്ടു തന്നു.