ഭാര്യയുടെ പ്രസവകാലം 9 [Sanjay Ravi]

Posted by

ഒഹ്ഹ്ഹ് നീ എന്താ ഉണ്ടാക്കുന്നത് ?

ഇതിൽ രണ്ടു പാക്കറ്റ് മാഗി ഉണ്ടായിരുന്നു .അതുണ്ടാക്കി .പിന്നെ കോഫി ബ്ലെൻഡഡ്‌ വിത്ത് ബൂസ്റ്റ് .സൂപ്പർ അല്ലെ കോമ്പിനേഷൻ .

ഓ വെരി നൈസ് ഞാൻ ഇതാ എത്തി എന്ന് പറഞ്ഞു കുളിക്കാൻ പോയി .

അർച്ചു  ഉണ്ടാക്കിയ മാഗിയും സ്‌പെഷ്യൽ കോഫിയും കഴിച്ചു .

പുണെ ദർശനായി ഞങ്ങൾ പത്തു മണിയോടെ ഇറങ്ങി .

ഓഷോ ആശ്രമം ആഗ ഖാൻ പാലസ് ,ശനിവാർ വാഡ ,ലാൽ മഹൽ ,നാഷണൽ ഡിഫൻസ് അക്കാദമി,തുടങ്ങിയ കുറെ സ്ഥലങ്ങൾ എല്ലാം കണ്ടു കഴിഞ്ഞപ്പോൾ തന്നെ വൈകുന്നേരമായി . അവൾ എൻ്റെ കയ്യിൽ തൂങ്ങി നടക്കുന്നത് കാണുമ്പോൾ എൻ്റെ ഭാര്യ ആണെന്നെ തോന്നു

വീട്ടിൽ എത്തുന്നതിനു മുമ്പേ അർച്ചു പറഞ്ഞു .ജിജു ഇന്ന് വൈകിട്ടു ജിഞ്ചറിൽ റൂം ഉണ്ടാകും എന്നല്ലേ  പറഞ്ഞെ ? ഒന്ന് നോക്കിയാലോ ?

അതെന്താ ഒരു ദിവസം കൊണ്ട് മതിയായോ ?

എൻ്റെ പൊന്നെ അതല്ല വേറെ കാര്യമുണ്ട് .

എന്ത് കാര്യം ?നിൻ്റെ പൂർണ്ണ സമ്മതത്തോടെ അല്ലെ ഞാൻ ഇന്നലെ എല്ലാം ചെയ്തത് .എന്നിട്ടിപ്പോ ….

ജിജു അതല്ല കാര്യം .വേറെ ഒരു പ്രശ്നം ഉണ്ട് ..ജിജു ജിമ്മിൽ പോയപ്പോൾ ഗീതേച്ചി വിളിച്ചു .എന്നിട്ടു എന്നോട് whats app ൽ വീഡിയോ കാൾ ചെയ്യാൻ പറഞ്ഞു .സിഗ്നൽ വീക്ക് ആണെന്ന് പറഞ്ഞു ഞാൻ ചെയ്തില്ല .

അതുകൊണ്ടാണോ മാറുന്നത് .ഞാൻ രാത്രി wifi ഓഫ് ചെയ്തത് കാരണം ആണത് .എന്നോട് പറയാമായിരുന്നില്ലേ അർച്ചു ??

ഈ ജിജു എന്ത് പൊട്ടനാണ് .കഷ്ടം !! .ജിജു ഞാൻ നിങ്ങളുടെ ഫ്ലാറ്റിൽ നിന്നും video call വിളിച്ചാൽ ഗീതേച്ചിക്കു മനസ്സിലാവില്ലേ .കൊച്ചു വെളുപ്പാൻ കാലത്തു നീ എന്തിനാ വീട്ടിൽ വന്നേ എന്ന് ചോദിച്ചാൽ ??

എടി ഭയങ്കരി .നീ ആള് കൊള്ളാം .

ഹ്മ്മ്മ് അപ്പോൾ ഇന്ന് നൈറ്റിൽ ഞാൻ ഹോട്ടലിൽ നിന്നും വീഡിയോ കാൾ ചെയ്യും അപ്പോൾ എന്തെകിലും സംശയം തോന്നിയെങ്കിൽ അത് മാറുമല്ലോ .

Leave a Reply

Your email address will not be published. Required fields are marked *