എന്താ ഏട്ടാ ഈ ഇട ആയി ഏട്ടന്റെ നോട്ടം കുറച്ചു കൂടുതൽ ആണല്ലോ. ചിക്കൻ പീസ് വായിൽ ഇട്ടു ചവച്ചു കൊണ്ട് പറഞ്ഞു അവൾ..
എന്ത് നോട്ടം മോളെ ഞാൻ ഒന്നും നോക്കിയില്ല..
ഓഹ് കള്ളം പറയല്ലേ ട്ടോ ഏട്ടാ ഇങ്ങനത്തെ നോട്ടം ഞാൻ കോളേജിൽ കുറെ കണ്ടിട്ട് ഉള്ളതാ അതുകൊണ്ട് വേഗം മനസ്സിൽ ആവും..
ഓ അപ്പൊ അവരോട് നീ ചോദിക്കൽ ഉണ്ടോ എന്തിനാ നോക്കുന്നത് എന്ന്..
ഇല്ല.. അവരോടു ചോദിക്കില്ല നോക്കിക്കോട്ടേ വിചാരിക്കും അത് ഒരു രസം അല്ലെ..
പിന്നെ എന്നോട് എന്താ ചോദിക്കുന്നെ ചാരു നീ ഞാനും വിട്ടില്ല..
അതു പിന്നെ അവരെ പോലെ ആണോ ഏട്ടനും ഇങ്ങനെ തുടങ്ങിയാലോ.. എന്താ ഇങ്ങനെ നോക്കാൻ ഉള്ളത് എന്റെ മുഖത്തു ഒന്നും അല്ല നോക്കുന്നത് എന്ന് മനസിലായി..
അത് മോളെ ഉയർന്നു നിൽക്കുന്നത് അല്ലെ ആദ്യം ശ്രദ്ധിക്കുക..
എന്താ എന്താ പറഞ്ഞെ ചീ വൃത്തി കെട്ടവൻ..
അത് ശെരി കണ്ണൊന്നു പോയി അങ്ങോട്ട് ഇപ്പൊ ഞാൻ ആയോ കുഴപ്പം ഇങ്ങനെ ടൈറ്റ് ഡ്രസ്സ് ഒക്കെ ഇട്ടു വന്നാൽ പിന്നെ എങ്ങനാ നീ ചുറ്റും ഒന്ന് നോക്കിക്കേ ഇവിടെ ഉള്ള മൊത്തം ആണുങ്ങളുടെ നോട്ടവും കാണുന്നില്ലേ..
ആ.. വഷളൻമാർ.. പിന്നെ പെൺകുട്ടികൾക്ക് ഇങ്ങനെ ഒന്നും നടക്കണ്ടേ പിന്നെ..
അതെ അതെ വഷളൻമാർ.. ഞാനും പറഞ്ഞു..
അയ്യടാ അങ്ങനെ ഇപ്പൊ നല്ല പിള്ള ആവല്ലേ മോനെ ഏട്ടനെ കൂടി ചേർത്ത ഞാൻ പറഞ്ഞത് ഒരു കുസൃതി ചിരി ചുണ്ടിൽ വിടർത്തി പറഞ്ഞു.. അവൾ
അവളെ വളക്കാൻ ഉള്ള ആദ്യ പടി ആയി എനിക്ക് തോന്നി..
ഇനി നമുക്ക് എങ്ങോട്ടാ പോകേണ്ടത്.. മോളെ
ഇവിടെ അടുത്തുള്ള ഗാർഡൻ പാർക്കിൽ പോകാം ഏട്ടാ
ആ.. ഞങ്ങൾ കഴിച്ചു എഴുന്നേറ്റു ബില്ല് പേ ചെയ്തു പാർക്കിൽക്ക് വണ്ടി വിട്ടു..