പല്ലുതേപ്പ് കഴിഞ്ഞ് എഴുനേൽക്കുമ്പോഴേക്ക് അമ്മായി ചിക്കൻ വൃത്തിയാക്കി അടുക്കളയിൽ കയറിയിരുന്നു…
“……….ഇന്നാ മാളൂ കട്ടൻ…”
“……….ഞാൻ കുളത്തില് കുളിക്കാൻ പോവാ ട്ടാ അമ്മായീ…”
അമ്മായീടെ കയ്യിൽ നിന്ന് ചായവാങ്ങി വേഗം കുടിച്ചവസാനിപ്പിച്ച്, അയയിൽ വിരിച്ചിട്ടിരുന്ന തോർത്തുമെടുത്ത് പുറത്തിറങ്ങി…
“അതേയ്… പതുക്കെനെ തിരിച്ചു വരുള്ളൂ ട്ടാ…
എനിക്ക് കുറെ നേരം വെള്ളത്തി കിടക്കണം… ഇനി അതിന്റെടേൽ വിളിക്കാൻ വരണ്ടാ…..”
സോപ്പെടുക്കാൻ കുളിമുറിയിലേക്ക് കയറുമ്പോൾ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു…
“……….അതേ…
ഇവിടെ ഉള്ള കുളം തേവീട്ട് കുറച്ചേ ആയുള്ളൂ… വെള്ളത്തിന്റെ കലക്കം മാറീട്ടില്ല…
ആ വടക്കേരീലുള്ള കുളത്തിലേക്ക് പൊക്കോ… അവിടെ നല്ല തരിപ്പൂഴിയാ…
നല്ല തെളിഞ്ഞ വെള്ളോം….”
പറഞ്ഞു തീരും മുൻപേ ബാത്‌റൂമിൽ നിന്ന് സോപ്പുമെടുത്ത് പുറത്തേക്ക് ചാടിയിറങ്ങിയിരുന്നു ഞാൻ…
“……….നീ നിന്റെ ഇഷ്ടത്തിന് കുളിക്കേ ജപിക്കേ എന്താന്നുവെച്ചാ ചെയ്തോ…
അല്ലേലും ഈ വയ്യാത്ത കാലും വെച്ച് ആ ഇറക്കമിറങ്ങാൻ എനിക്ക് പറ്റില്ല…
ഞാൻ പറമ്പിലേക്കിറങ്ങീട്ട് കാലം എത്രയായീന്നു വെച്ചിട്ടാ…
ഉച്ചയ്ക്ക് ചോറുണ്ണാണെങ്കിലും ഇങ്ങു വന്നോളൂ…”
ഒറ്റ ശ്വാസത്തിന് കുളത്തിലേക്കോടുമ്പോൾ ബ്രേസിയറിനുള്ളിൽ എന്റെ മുലകൾ കുലുങ്ങി തെറിച്ചുകൊണ്ടിരുന്നു…
വടക്കേ അതിരിലുള്ള കുളത്തിനപ്പുറം ഏതാണ്ട് അരപൊക്കത്തിൽ വേലി കെട്ടിയിട്ട്ണ്ട്…
അതിരിനപ്പുറം നോക്കെത്താ ദൂരത്തോളം തെങ്ങും പറമ്പാണ്…. ചുറ്റുപാടും റോഡുകളോ ആൾസഞ്ചാരമോ ഇല്ലാത്തതിനാൽ ഇഷ്ടംപോലെ കുളിക്കാൻ സൗകര്യമുണ്ട്…
എങ്കിലും, ഇറങ്ങും മുൻപേ ചുറ്റും നോക്കി ഞാൻ ആദ്യമേ ആരുമില്ലെന്ന് ഉറപ്പു വരുത്തി…
കുളത്തിന്റെ കരയിൽ ടി ഷർട്ടും ഷോർട്സും അഴിച്ചിട്ട്, തോർത്തുടുത്ത്, പാന്റി ഊരിയിട്ടു…