ഡ്രീം ഗേൾ [Amal srk]

Posted by

ഞാനങ്ങനെ പിന്നെ വീട്ടുകാരുടെ മുഖത്ത് നോക്കും. അതൊക്കെ ഓർത്തപ്പോൾ മേലാസകലം വിറയൽ അനുഭവപ്പെട്ടു. അങ്ങനെ അല്പസമയത്തിനുശേഷം ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി.

അമ്മ : അമലെ വേഗം പല്ലുതേച്ച് ചായ കുടിക്കാൻ നോക്ക്.

അപ്പോഴാണ് അവന് ശ്വാസം നേരെ വീണത്. അവൾ ആരോടും ഒന്നും പറഞ്ഞിട്ടില്ല.

പിന്നീട് അവൻ ചേച്ചിയുമായി സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ ചേച്ചി അവനിൽ നിന്നും അകന്ന് മാറുകയാണ്.
ഇനി എനിക്ക് ഇങ്ങനെയൊരു അനുജനില്ല. സ്വന്തം ചേച്ചിയെ വരെ കാമ വേറിയോടെ നോക്കുന്ന നീ എന്നെ ചേച്ചിയെന്ന് വിളിക്കുന്നത് തന്നെ എനിക്കിഷ്ടമല്ല. ആ ദേഷ്യത്തിൽ അവൾ എന്റെ കാരണം പൊളിച്ചു. എന്നെ തള്ളിമാറ്റി അവിടെനിന്നും അവൾ റൂമിലേക്ക് പോയി.

എനിക്കാകെ വല്ലാതായി. ആ ദേഷ്യത്തിന് ചായപോലും കുടിക്കാതെ ഞാൻ വീടുവിട്ടിറങ്ങി. രാവിലെ മുതൽ വൈകുന്നേരം വരെ ഞാൻ എങ്ങെന്നില്ലാതെ അലഞ്ഞു നടന്നു.
അപ്പഴാണ് സങ്കടപെട്ടുകൊണ്ട് വിനയ് വരുന്നത് കണ്ടത്.
എന്താടാ? എന്താ നീ വിഷമിച്ചിരിക്കുന്നെ?

അവൻ ഒന്നും മിണ്ടുന്നില്ല.
ഞാൻ വീണ്ടും ചോദിച്ചു : നീ എന്താ പ്രശ്‌നം എന്ന് പറ.

” അവൾക്കെന്നെ ഇഷ്ടമല്ല പോലും.”

ആർക്ക്? നീ ഇത്രയും കാലം പിറകെ നടന്ന അതുല്യക്കോ?

അതേയെന്ന ഭാവത്തിൽ അവൻ തലയാട്ടി.

ഇത്രയും കറത്തു കരിക്കട്ട പോലുള്ള നിറമുള്ള എന്നെ അവൾക്ക് ലവ്റ ആയി ചിന്തിക്കാൻ കൂടി കഴിയില്ല പോലും.

അവന്റെ ചങ്ക് പോട്ടിയുള്ള സംസാരം കെട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞ. ഞാൻ അവനെ ഒരുപാട് സമാധാനിപ്പിക്കാൻ ശ്രമിച്ചു പക്ഷെ ഫലം കണ്ടില്ല. എന്നെ ചെവികൊള്ളാതെ അവൻ നടന്നകന്നു.

ഇന്നത്തെ ദിവസം മൊത്തം പോക്കാ. ഫുൾ നെഗറ്റീവ് മാത്രം…

Leave a Reply

Your email address will not be published. Required fields are marked *