ന്യൂ ഇയർ ഫങ്ക്ഷന് ആയതു കൊണ്ട് എല്ലാരും റെഡി ആയി താഴേക്ക് വന്നു…..ശ്രേയയും പ്രിയയും മനുവും താഴെ എത്തി …വീട്ടിലെ കാര്യത്തിന് ഓഫീസിൽ നിന്നും നേരത്തെ വരില്ലെങ്കിലും ഇങ്ങനെ ഷോ കാണിക്കാൻ ഉള്ള ചാൻസ് രണ്ടു പേരും കളയില്ല …..അസോസിയേഷന്റെ സെക്രട്ടറി കൂടി ആരുന്നു പ്രിയ ……പ്രോഗ്രാം ഏരിയയിലേക്ക് വന്നപ്പോ തന്നെ മനു ഗായത്രിയെ കണ്ടു ….ശ്രേയ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയിട്ട് കണ്ണ് കൊണ്ട് മനു ഗായത്രിയെ നോക്കി ഹായ് എന്ന് കാണിച്ചു/…..ഗായത്രിയും തിരിച്ചു ഒരു കണ്ണ് ഇറുക്കി കാണിച്ചു ചിരിച്ചു …….
മനുവിനെ ഒരു സൈഡിൽ ഇരുത്തിയിട്ടു പ്രിയയും ശ്രേയയും കുടി പ്രോഗ്രാം ഓർഗനൈസ് ചെയ്യാൻ ആയിട്ടു ഓടി നടക്കുന്നു…ആകെ ബോറടിച്ചു പ്രോഗ്രാം നടക്കുന്ന ഓപ്പൺ ഏരിയ യുടെ ഒരു ലാസ്‌റ് കോർണറിൽ മനു ഇരുന്നു …ഇവിടെ ആരെയും പരിചയവും ഇല്ല …അകെ ബോറടിച്ചു ഇരുന്നപ്പോളാണ് “ഹെലോൺസ് ” എന്ന് ഒരു ശബ്ദം മനു കേട്ടത് …തിരിഞ്ഞു നോക്കിയപ്പോ ഗായത്രിയും, കൂടെ അവളുടെ റൂം മേറ്റ് ……മനു പെട്ടെന്ന് ചുറ്റും നോക്കി അമ്മയോ ശ്രേയയോ ഉണ്ടോന്നു …..
“ഓഹ് അവരിവിടില്ല മാഷെ …ഞാൻ നോക്കിയതാ ….അവര് രണ്ടു പേരും സ്റ്റേജിന്റെ പുറകിലേക്ക് പോയി……ഇങ്ങനൊരു പേടിത്തൊണ്ടൻ ” (ഗായത്രി ചിരിച്ചു)
(മനു നാണത്തോടെ ചുമ്മാ തല ആട്ടി …)
“എന്താടോ ഇവിടിരുന്നു നല്ല പീസുകൾ ഉണ്ടോന്നു നോക്കുവനോ “
(മനു ഒന്നും മിണ്ടാതെ ഒന്ന് ചിരിച്ചു )
“എങ്ങനെ ഉണ്ട് കളക്ഷൻസ് …ഗേൾ ഫ്രണ്ട് ആക്കാൻ പറ്റിയ വല്ല ഉരുപ്പടിയും ഉണ്ടോ “
(ഒരു ചെയർ എടുത്തു മനുവിന്റെ അടുത്തായിട്ടിരുന്നു )
“എന്താടോ ആരേലും വളക്കാൻ എന്റെ ടിപ്സ് വല്ലതും വേണോ ….”
(മനു ഒന്ന് തിരിഞ്ഞു സൈഡിലേക്ക് നോക്കി …..ഗായത്രി ഒരു സ്ലീവെലെസ്സ് ബ്ലൗസും ഒരു പാർട്ടി വെയർ സാരിയും ഉടുത്തിരിക്കുന്നു …..ആരെയും മനം മയക്കുന്ന മണം അവളുടെ ശരീരത്തിന് വരുന്നുണ്ടാരുന്നു …