ഉസ്താദ് ഒരു ക്ലീഷേ കഥ 1 [Mallu Story Teller]

Posted by

“ആ സജ്ന, നിനക്ക് ഞാൻ കല്യാണം കഴിച്ചോ എന്നറിയണം അല്ലേ? എന്തിനാ അത് ?” താൻ ഇന്നലെ എറിഞ്ഞതിൽ ഇയാൾ കൊത്തി എന്ന അർഥത്തിൽ സജ്ന ഫിദയുടെ കാലിൽ ഒന്ന് തട്ടി.

” അതോ ? അത് …..അത് ന്റെ വല്യമായിക്ക് വേണ്ടി ഉസ്താദിനെ ആലോചിക്കാൻ വേണ്ടി ആണ്. ” തപ്പി പിടിച്ച് സജ്ന അടിച്ച് വിട്ടു.

“മാഷാ അള്ളാഹ് , നല്ല കാര്യം. ഇപ്പോൾ എന്താണ് നിനക്ക് സംശയം ?” ഇത് പറയുമ്പോൾ നാസർ ചമ്മൽ പുറത്ത് കാണിക്കാതിരിക്കാൻ പാട്പ്പെട്ടു.

” സംശയം …… സംശയം എനിക്കല്ല, ഫിദക്കാണ് … അല്ലേ ഫിദാ ? ചോദിക്ക് “

സജനയുടെ വാക്കുകൾ കേട്ട് ഫിദ പരുങ്ങാൻ തുടങ്ങി. ഇത് നിന്റെ ഐഡിയ അല്ലേ? എനിക്ക് എന്ത് സംശയം …എന്ന് മനസ്സിൽ ചിന്തിച്ച് കൊണ്ട് അവൾ സജ്നയെ നോക്കി.

” ആണോ?. എങ്കിൽ ഫിദ ചോദിക്ക് വേഗം , എനിക്ക് ഫുഡ് കഴിച്ച് തീർക്കണം ഇത് കഴിഞ്ഞിട്ട് “

” ചോദിക്ക് ഫിദാ , ഉസ്താദിന് തിരക്കുണ്ട് എന്ന് “

പടച്ചോനെ എന്താ ഇപ്പോൾ ചോദിക്കുന്നേ …. ആ കിട്ടി പോയി …
” നിസ്ക്കാരത്തിനിടക്ക് സിനിമ പാട്ട് കേട്ടാൽ, നിസ്കാരം മുറിഞ്ഞ് പോവുമോ?”

വായിലേക്ക് ഇട്ട ചോറിന്റെ ഉരുള ഈ ചോദ്യം കേട്ടതോടെ നാസർ ഒറ്റയടിക്ക് വയറ്റിലേക്ക് വിഴുങ്ങി .

” നല്ല സംശയം, അടുത്ത ആഴ്ച ഞാൻ ഈ വിഷയത്തെ പറ്റി ക്ലാസിൽ പറയാം … പോരെ?”

” അവൾക്ക് ഇപ്പോൾ പറഞ്ഞ് കൊടുത്ത് ഉസ്താദേ ” സജ്ന ഇടപ്പെട്ടു.

” മക്കൾ ചെല്ല്…. സമയം കളയാതെ “

” ഉസ്താദിന് അറിയാത്തത് കൊണ്ടാവും ഫിദാ പറയാതത്ത്, നമ്മുക്ക് പോവാം” സജ്ന ഫിദയുടെ കൈ പിടിച്ച് വലിച്ച് കൊണ്ടുപോയി.

” ജൂൺ : ജൂലായ് … ജൂൺ…. ജൂലായ് …. ജൂൺ …. ജൂലായ് ……” ഇങ്ങനെ പതിയെ പറഞ്ഞ് കൊണ്ട് അവർ പോവുമ്പോൾ കറുത്ത പർദ്ദകുളിലെ ഒതുങ്ങിയ കുണ്ടികളുടെ ഇളക്കം നോക്കി

Leave a Reply

Your email address will not be published. Required fields are marked *