ഉസ്താദ് ഒരു ക്ലീഷേ കഥ 1 [Mallu Story Teller]

Posted by

ഇനി നമ്മുടെ നായകൻ ……. അല്ലേൽ വേണ്ട, പരിചയപ്പെട്ടത് മതി….ഇനി കഥ തുടരാം….
**********************************

മക്കളെ നന്നാക്കാൻ വേണ്ടിയാണ് സുലൈമാൻ അവരെ അറബിക്ക് കോളേജിൽ കൊണ്ട് വന്ന് ചേർത്തത്. , എന്നാൽ അവിടെ അവരെ സംബദ്ധിച്ചിടത്തോളം സ്വർഗം ആയിരുന്നു. നമ്മുടെ രണ്ട് നായികമാരും അത്യാവശത്തിന് അഡൽറ്റ് വിഡിയോസ് എല്ലാം കാണുന്ന കൂട്ടത്തിൽ ആണ് , മാത്രമല്ല രണ്ടിനും പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളോട് കമ്പനി അടിക്കാൻ താൽപര്യം. എത്രയെണ്ണം ഇവറ്റകളുടെ പാഞ്ചാര കപ്പിൽ വീണിട്ടുണ്ട് എന്ന് അറിയാമോ ? ഇന്ദ്രജിത്ത് പറഞ്ഞ പോലെ എല്ലാവരേയും മോഹിപ്പിച്ച് അവർ അങ്ങ് കടന്ന് കളയും ..ഫിദയുടെ മാമ റാഷിദ് വാങ്ങി കൊടുത്ത റെഡ്മി ….അതാണ് അവരുടെ മിനി തിയേറ്റർ … ലോകത്തിലെ പ്രസിദ്ധമായ കുൽസിത വീഡിയോസ് എല്ലാം രണ്ടും കണ്ടിട്ടുണ്ട് എങ്കിലും അവരുടെ ഫേവറിറ്റ് കാറ്റഗറി ത്രീസം ആണ്. രണ്ട് കൊല്ലം അവർ എടുത്ത ഒരു തീരുമാനം ഉണ്ട് , രണ്ട് പേർക്കും കൂടെ ഒരു കെട്ടിയോൻ മതി…. കൊള്ളാം അല്ലേ???? ആ കെട്ടിയോന് വേണ്ടിയുള്ള തിരച്ചിലിൽ ആണ് രണ്ടാളും.

ആ കോളേജിൽ അവരെ അലട്ടിയിരുന്ന രണ്ട് പ്രശ്നങ്ങൾ മാത്രം ആണ് ഉണ്ടായിരുന്നത്. ഒന്ന് കറുത്ത പർദ്ദയും മഫ്തയും , രണ്ട് മിണ്ടാനും പറയാനും ഒരു ചെറുപ്പക്കാരൻ പോലും ഇല്ല. ആൺ എന്ന് പറയാൻ ഉള്ളത് അറബി പഠിപ്പിക്കാൻ വരുന്ന കിളവൻ കാദർ മൗലവി ആണ് , അതിനെ കണ്ടാൽ പതിനഞ്ച് മാസം പ്രെഗ്നെന്റ് ആണെന്നേ തോന്നു .

അങ്ങനെ പോവുമ്പോൾ ആണ് അവൻ നമ്മുടെ നായകൻ ആ കോളേജിലേക്ക് കടന്ന് വന്നത്. …… “മഴയുള്ള ദിവസം കോളേജ് കാന്റീനിൽ ചായ കുടിച്ച് ഇരുക്കുമ്പോൾ ആണ് മഴതുള്ളികൾക്കിടയിലൂടെ മെഹ്റിൻ ഓടി വന്നത്…….. അയ്യോ …. കഥ മാറി പോയി …..!

നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയത് ?….. ആ നായകന്റെ വരവ് …. നാസർ, കണ്ടാൽ മാന്യൻ എന്ന് തെറ്റിധരിക്കുന്ന താടി വെച്ച മെലിഞ്ഞു വെളുത്ത ചെറുപ്പക്കാരൻ . ചെക്കൻ ഉസ്താദ് ആണ്, സാഹചര്യങ്ങളുടെ സമർദ്ദം മൂലം ഉസ്താദിന്റെ വേഷം അണിയേണ്ടി വന്നതാണ് പുള്ളിക്ക് .

Leave a Reply

Your email address will not be published. Required fields are marked *