” എന്താണ് ഉസ്മാനെ നീ കിണിക്കണത്?”
” ഒന്നൂല റംലത്താ, ഇങ്ങൾക്ക് ഇതിലും വലിയ കാരറ്റ് വേണമെങ്കിൽ ഞാൻ തരാം “
” എവിടുന്ന്?”
” ന്റെ വീട്ടിൽ കൃഷി ഉണ്ട്. ഇങ്ങക്ക് വേണമെങ്കിൽ ഞാൻ വീട്ടിൽ കൊണ്ട് വന്ന് തരാം “
” എന്നിട്ട് എന്താണ് ഉസ്മാനെ നീ നേരത്തെ പറയാതിരുന്നത് ? നീ വീട്ടീക് കൊണ്ടു വയോ “
കടയിൽ നിന്ന് ഇറങ്ങിയ റംലയുടെ മനസ്സ് മുഴുവൻ ഉസ്മാന്റെ കാരറ്റ് ആയിരുന്നു. വീട്ടിൽ എത്തിയ റംല കണ്ടത് ബെഡിൽ മൊബൈലിൽ കളിച്ച് കിടക്കുന്ന മക്കളെ ആണ്
” ഇവന്റകളെ ഇന്ന് കൊല്ലും ഞാൻ, ഹോസ്റ്റലിൽ നിന്ന് വന്നാൽ നിസ്ക്കാരവും ഇല്ല ഓത്തും ഇല്ല മൊബൈല്‍ മൊബൈല്‍ ….. എന്താണ് നിങ്ങൾ ഇങ്ങനെ ” അവരുടെ റൂമിലേക്ക് കയറി ചെന്ന റംലയുടെ ശബ്ദം ഉയർന്നു.
“ഉമ്മച്ചീ , ഞങ്ങൾ കായകുളം മൗലവിയുടെ കുടുംബ ക്ലാസ് കാണുന്നതാ…. “വേദനിക്കുന്ന സ്ത്രീ” ഹെഡ് സെറ്റ് ഊരി മാറ്റി ഫിദ പറഞ്ഞു. … ഉം വേദനിക്കുന്ന സ്ത്രീ തന്നെ, ജോണി സിൻസിന്റെ മലമ്പാബ് കുണ്ടിയിൽ കയറിയതിന്റെ വേദനയിൽ പുളയുന്ന സ്ത്രീ ആണെന്ന് മാത്രം.
” കായംകുളം മൗലവിയാണോ? എന്നാൽ ഉമ്മച്ചി കാണട്ടെ”
“അയ്യോ… അത് വേണ്ട … കഴിഞ്ഞിട്ട് തരാ…” സജ്ന പറഞ്ഞു.
” എന്നാൽ രണ്ടാളും വന്ന് എന്നെ സഹായിക്ക് ” റംല തിരിഞ്ഞ് നടന്നപ്പോൾ രണ്ട് പാവങ്ങളുടേയും കണ്ണുകൾ സ്ത്രീയുടെ വേദനയിലേക്ക് വീണു.
രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്ന സുലൈമാൻ കാരറ്റ് കറി കണ്ട് തലയിൽ കൈ വെച്ചു.
” ന്റെ പൊന്നു റംലാ, നിനക്ക് ആരാണ് ഈ കാരറ്റ് കറിയിൽ കൈ വിഷം തന്നത് ? ഇടയ്ക്ക് എങ്കിലും മത്തങ്ങയോ പപ്പായയോ വെച്ച് കൂടെ?”