രതി ശലഭങ്ങൾ 19 [Sagar Kottappuram]

Posted by

ആ റൂമിനകത്തു കുഞ്ഞിന്റെ പൗഡറിന്റെയും , വിനീതയുടെ മുഷിഞ്ഞ വസ്ത്രങ്ങളുടേയുമെല്ലാം കലർന്ന ഒരു ഗന്ധം തിങ്ങി നിൽപ്പുണ്ട്. അലക്ഷ്യമായി കുഞ്ഞിന്റെ വസ്ത്രങ്ങളൊക്കെ ഒരു കസേരയിൽ കുന്നുകൂട്ടി വെച്ചിട്ടുണ്ട് .ബെഡിൽ ആണ് വിനീത ഇരിക്കുന്നത്. ഒരു അറ്റത്തായാണ്‌ ഇരിപ്പു . കട്ടിലിനടുത്തായി  ഒരു മരത്തൊട്ടിൽ ഉണ്ട്. പിന്നെ ഒരു അലമാരയും .

ഞാൻ ചുറ്റിനും നോക്കി.

വിനീത ;”ഓ..പിന്നെ..ഇന്നലെ തൊട്ടൊന്നുമല്ല നീ ശ്രദ്ധിക്കുന്നത് “

വിനീത വീണ്ടും ചിരിയോടെ പറഞ്ഞപ്പോ ഞാൻ ശരിക്കും ഞെട്ടി.

ഇതാണ് തന്നെ..ഉറപ്പായി !

“പിന്നെ..?”

ഞാൻ വിശ്വാസം വരാതെ അവരെ നോക്കി.

ഞാൻ അടുത്ത് കിടന്ന ചെറിയ മരത്തിന്റെ  മേശയിൽ ചാരി നിന്നു. വിനീതയുടെ അല്പം വിയർത്ത മുഖത്തേക്കും കഴുത്തിലേക്കും നോക്കി. ആ ചുവന്ന തക്കാളി ചുണ്ടുകൾ എപ്പോഴും നനഞ്ഞാണ്‌ കണ്ടിട്ടുള്ളത് . മേൽചുണ്ടിനു മീതെ വിയർപ്പു തുള്ളികൾ പൊന്തിയിട്ടുണ്ട്.

ഹോ..കണ്ടാൽ ഒരു ലിപ്‌ലോക് അങ്ങ് വെച്ച് കൊടുക്കാൻ തോന്നും .

വിനീത ;”പിന്നെ ഒന്നുമില്ല, നീ തല്ക്കാലം പുറത്തോട്ടു നിക്ക്..ഞാനിതൊന്നു തീർത്തിട്ട് വരാം “

വിനീത ചിരിയോടെ പറഞ്ഞു കുഞ്ഞിനെ തഴുകികൊണ്ട് ഇരുന്നു.

ഞാൻ മടിച്ചു മടിച്ചു പുറത്തിറങ്ങി. ഹാളിലെ സോഫയിലേക്ക് ചെന്നിരുന്നു . അഞ്ചു മിനുട്ടു കഴിഞ്ഞപ്പോഴേക്കും വിനീത അങ്ങോട്ടേക്കെത്തി.

അവളുടെ റൂമിന്റെ വാതിലും കടന്നു വന്നു വിനീത സാരിത്തുമ്പ് ചെറിയ ചിരിയോടെ അരയിലേക്കു തിരുകി വെച്ചു. പണ്ട് തൊട്ടേയുള്ള ശീലമാണത് . ആ വയറിന്റെ സ്വല്പം ഭാഗവും ആ കുഴിഞ്ഞ പുക്കിളും എന്നെ കാണിക്കണം എന്ന ഉദ്ദേശം അതിലുണ്ടോ എന്നെനിക്കു തോന്നാതിരുന്നില്ല..

മൊബൈൽ നോക്കി അക്ഷമനായി കാത്തിരുന്ന ഞാൻ വിനീതയെ കണ്ടു ആ വശത്തേക്ക് ചെരിഞ്ഞു നോക്കി. അവൾ വശ്യമായി ചിരിച്ചുകൊണ്ട് .  വിയർപ്പു കൊണ്ട് കുതിർന്ന കക്ഷം രണ്ടും എന്നെ കാണിച്ചു കൊതിപ്പിച്ചുകൊണ്ട് മുടി കെട്ടിവെച്ചതു വിടർത്തി, പിന്നെ അത് വീണ്ടും പുറകിൽ പിന്നിക്കെട്ടി വനിതാ പോലീസുമാരുടെ സ്റ്റൈലിൽ ഇട്ടു .

Leave a Reply

Your email address will not be published. Required fields are marked *