രതി ശലഭങ്ങൾ 19 [Sagar Kottappuram]

Posted by

“അതൊക്കെ ഉണ്ടാവും..പക്ഷെ എല്ലാരും ഉള്ളപ്പോ നമ്മളെന്തു കാണിക്കാനാ”

ഞാൻ സംസാധ്യത്തോടെ ചോദിച്ചു.

“മ്മ്..എന്നാലും നിന്റെ കൂടെ അല്ലെ..എനിക്കൊരു നേരം പോക്ക് “

അവൾ കള്ളച്ചിരിയോടെ പറഞ്ഞു.

“മ്മ്…അതൊക്കെ ഓക്കേ, പിന്നെ നമ്മുടെ പണി കമ്പ്ലീറ്റ്  ആയില്ലലോ ..അപ്പോഴേക്കും അമ്മുമ്മ വന്നില്ലേ “

ഞാൻ സംശയത്തോടെ ചോദിച്ചു .

“അതൊക്കെ ഞാൻ കക്കൂസിൽ  പോയി കമ്പ്ലീറ്റ് ആക്കി ..പോവാൻ നേരത്താ നിന്റെ കുമ്മുമ്മ കേറി വന്നത് “

വിനീത ചിരിയോടെ പറഞ്ഞു. പിന്നെ ന്റെ കയ്യിൽ പതിയെ നുള്ളി. അത് പതിവാണ്. എന്തെങ്കിലും പറയുമ്പോൾ ഉള്ള നുള്ളലും പിച്ചലുമൊക്കെ !

“ആഹാ…”

ഞാനവരെ അത്ഭുതത്തോടെ നോക്കി.

“മ്മ്…അപ്പൊ ഞാൻ പറഞ്ഞത്..?’

അവളെന്നെ നോക്കി പുരികം പൊക്കി.

“എന്തോന്ന് ?”

“ഹാ ..എടാ..ഇവിടെ താമസിക്കാൻ ആയിട്ടു വാടാ ..അമ്മുമ്മയെ നിന്റെ വല്യമ്മാമന്റെ വീട്ടിലോട്ടു മാറ്റം , അല്ലേലും അമ്മ ഓരോ ആഴ്ചയിൽ ഓരോ വീട്ടിലാ ഇപ്പൊ “

വിനീത ചിരിയോടെ പറഞ്ഞു .

“മ്മ്..”

ഞാൻ ഒന്നമർത്തി മൂളി.

“പിന്നെ നീ ഊണ് കഴിച്ചിട്ടല്ലേ പോകത്തുള്ളൂ ?”

അവളെന്നോട് കുശലം തിരക്കി .

“അതെ..പക്ഷെ അപ്പുറത്തൂടി എല്ലാം കേറണം ..”

ഞാൻ ബാക്കിയുള്ള മാമന്മാരുടെ കാര്യം പറഞ്ഞു .

“മ്മ്..എന്ന പോയിട്ട് വാടാ ..”

വിനീത പറഞ്ഞു.

“പോയ പിന്നെ അവിടെ നിന്നു കഴിക്കാൻ നിർബന്ധിക്കും…വേണ്ടാന്നു പറയാനും പറ്റില്ലല്ലോ “

ഞാൻ ഒരു വിഷമം പങ്കു വെച്ചു .

Leave a Reply

Your email address will not be published. Required fields are marked *