പൊടുന്നനെ വിനീത എന്റെ മുഖം അവിടെ വെച്ചു ലോക് ചെയ്തു കൈകൊണ്ട് അമർത്തി പിടിച്ചു.
“ഹ ഹ ..ശരിക്കു എടുത്തോ “
വിനീത അത്തരം ഫെറ്റിഷ് ഇഷ്ടമെന്നോണം എന്നെ പ്രോത്സാഹിപ്പിച്ചു.
എന്റെ മുഖത്തും ആ വിയർപ്പിന്റെ ഗന്ധം കുറയാൻ തുടങ്ങി ആ പിടുത്തത്തിൽ .
അങ്ങനെ ഒന്ന് രണ്ടു സെക്കൻഡ് പിടിച്ചു അമ്മായി എന്നെ വിട്ടു .
ഞാൻ അവിടെ നിന്നും തല പിൻവലിച്ചു അവരെ നോക്കി.
“ഹാപ്പി ആയോട?”
എന്നോട് അവർ ചിരിയോടെ ചോദിച്ചു .
ഞാൻ തലയാട്ടി.
“മ്മ്..എന്ന കതകടച്ചു വാ ..ഒരു പണി ഉണ്ട് “
വിനീത സോഫയിൽ നിന്നും എഴുനീറ്റുകൊണ്ട് പറഞ്ഞു.
ഇനിയിപ്പോ ഒന്നും നോക്കാനില്ല. ഞാൻ വിചാരിച്ചതിനേക്കാൾ ഫാസ്റ്റ് ആയി കാര്യങ്ങൾ നീങ്ങിയിട്ടുണ്ട് . ഞാൻ നിറഞ്ഞ ചിരിയോടെ എഴുനേറ്റു. ഞാൻ ഹാളിൽ നിന്നും ഉമ്മറ വാതിലിന്റെ അടുത്തേക്ക് നീങ്ങി. നാല് പൊളികൾ ഉള്ള വാതിൽ ആണ് . അടിയിൽ രണ്ടെണ്ണം..മുകളിൽ രണ്ടെണ്ണം ! അടിയിലെ രണ്ടെണ്ണം ചാരിയാൽ പാതി ഭാഗം മറയും. മുകളിലെ രണ്ടു പൊളികൾ കൂടി അടച്ചാൽ മുഴുവനായും !
ഞാൻ മുഴുവനായും അടച്ചു.അപ്പോഴേക്കും വിനീത ആ വാതിലിനടുത്തു, അല്പം മാറിയുള്ള ജനലിനടുത്തേക്കു ചാരി നിന്നു കഴിഞ്ഞിരുന്നു . ചെറിയ ജനൽ ആണ് . ഒരു പൊളിയെ ഉള്ളു . അത് തുറന്നാണ് കിടപ്പു. അതിലൂടെ നോക്കിയാൽ വീട്ടിലേക്കു ഗേറ്റിലൂടെ ആരെങ്കിലും കടന്നു വരുന്നുണ്ടെങ്കിൽ കാണാൻ സാധിക്കും .
വിനീത ആ വാതിലിന്റെ കമ്പിയിൽ വലതു കൈ മുകളിലോട്ടുയർത്തി പിടിച്ചു ചാരി നിന്നു . ഞാൻ വാതിലടച്ചു അവളുടെ അടുത്തേക്ക് നീങ്ങി .പൊടുന്നനെ വിനീത ഉയർത്തി പിടിച്ച കൈ താഴ്ത്തിയിട്ടു എന്റെ മുഖത്ത് നോക്കി .
അവളുടെ മാറിടം ഉയർന്നു താവുന്നുണ്ട് .
ഞാൻ പതിയെ എന്റെ വലതു കൈ എടുത്തു വിനീതയുടെ മാറിലേക്ക് ചേർത്തു വെച്ചു! സാരിക്ക് മുകളിലായാണ് എന്റെ കൈകൾ അമർന്നത്.
വിനീത ;”മ്മ്…അവിടെ ഒക്കെ കുഞ്ഞാന്റി..പിന്നെ തരാം ..നിന്നെ കൊണ്ട് എന്റെ പാല് മുഴുവൻ കുടിപ്പിച്ചിട്ടേ വിടത്തുള്ളു “
വിനീത എന്റെ കയ്യിൽ കടന്നു പിടിച്ചുകൊണ്ട് പറഞ്ഞു.
“ഹാ..അതെന്ന ഇപ്പൊ പ്രെശ്നം “
ഞാൻ നിരാശയോടെ ചോദിച്ചു.
“‘അമ്മ വന്നാൽ പണിയാകുമെടാ ..”
വിനീത സ്വല്പം പേടിയോടെ പറഞ്ഞു.