രതി ശലഭങ്ങൾ 18 [Sagar Kottappuram]

Posted by

വിനീത ;”ഡാ നീ ഇരിക്ക്.ഞാനിപ്പോ വരാം “

മന്ദഹാസം പൊഴിച്ചുകൊണ്ട് വിനീത പറഞ്ഞു . പിന്നെ ആ വലിയ ചന്തികൾ ഇളക്കിയാട്ടി അകത്തേക്ക് നടന്നു. അപ്പപ്പോഴേക്കും അമ്മ ചായയുമായി ഉമ്മറത്തേക്കെത്തി.

ചായ കുടിച്ചു കൊണ്ടിരിക്കെ അമ്മുമ്മ വന്ന കാര്യം പറഞ്ഞു.

അവരെല്ലാരും കൂടി , എല്ലാരും എന്ന് വെച്ച വിനീതാന്റിയും അമ്മുമ്മയും വല്യമ്മയും മറ്റു അമ്മായിമാരും പിള്ളേരും എല്ലാം കൂടി ഒരു അമ്പലം ചുറ്റാനുള്ള പ്ലാനിലാണ് . മൂത്ത അമ്മാവനായ കൃഷ്ണൻ മാമ മാത്രമാണ് കൂട്ടത്തിലെ മുതിർന്ന ആൺ തരി .വിനോദ് മാമനും [വിനീതയുടെ ഭർത്താവു ] ,രണ്ടാമത്തെ അമ്മാവനായ മോഹനൻ മാമനും ദുബായിലാണ് .

കൃഷ്ണൻ മാമയുടെ ഭാര്യ മോഹനവല്ലി !
കൃഷ്ണൻ മാമക്ക് അമ്പതു വയസ് അടുത്ത് പ്രായം . മോഹനവല്ലി അമ്മായിക്ക് നാല്പത്തിയെട്ടും .
മക്കൾ – വിവേകും , കാർത്തിക്കും .വീണയും !
വിവേക് ഏട്ടൻ ദുബായിലാണ് . കാർത്തിക് എൻജിനീയറിങ് പഠിക്കുന്നു . വീണ ഡിഗ്രി സ്റ്റുഡൻറ് .
കൃഷ്ണൻ മാമ നാട്ടിൽ റേഷൻ കട നടത്തുവാണ്.

മോഹനൻ മാമയുടെ ഭാര്യ ബിന്ദു .
മോഹനൻ മാമക്ക് നാൽപതു കഴിഞ്ഞതേ ഉള്ളു .
ബിന്ദു അമ്മയ്ക്കും ഏതാണ്ട് സമ പ്രായം ആണ് .
രണ്ടു മക്കൾ . രാഗേഷും , അഞ്ജലിയും .രണ്ടാളും പഠിച്ചു കൊണ്ടിരിക്കുന്നു .
രാഗേഷ് എട്ടിലും , അഞ്ജലി പത്തിലും .
മോഹനൻ മാമ ദുബായിൽ ഒരു എണ്ണ കമ്പനിയിലെ സൂപ്പർവൈസർ ആണ് .

വിനോദ് മാമന്റെ ഭാര്യ വിനീത . അവിനാഷും അദ്വൈതും മക്കൾ !
വിനോദ് മാമൻ ദുബായിൽ സൂപ്പർ മാർകെറ്റിൽ ജോലി ചെയ്യുന്നു .
പ്രായം നാല്പതിനോട് അടുക്കുന്നു .

പിന്നെ വല്യമ്മ . പുഷ്പ എന്നാണ് പേര് . ഭർത്താവ് രാമചന്ദ്രൻ .
വല്യമ്മയാണ് എല്ലാരെക്കാളും മൂത്തത്.
വല്യച്ഛൻ ഇപ്പൊ ജോലിക്കൊന്നും പോകുന്നില്ല.
ഉണ്ടായിരുന്ന സഹകരണ ബാങ്കിലെ ജോലി രാജിവെച്ചു .
രണ്ടു മക്കൾ . രാജീവും ദിലീപും . രണ്ടു പേരും പ്രവാസികൾ !

ഇതിൽ അവൈലബിൾ ആയ ആളുകളുമായാണ് യാത്ര . പഴനി , മധുരൈ , രാമേശ്വരം ഒക്കെ ആണ് പ്ലാനിൽ ഉള്ള സ്ഥലങ്ങൾ .

Leave a Reply

Your email address will not be published. Required fields are marked *