രതി ശലഭങ്ങൾ 18 [Sagar Kottappuram]

Posted by

“ഓ..പിന്നെ…ഞങ്ങളൊക്കെ പിന്നെ മനുഷ്യന്മാരല്ലേ ? ചുമ്മാ വൈറ്റ് ഇടല്ലേ മോനെ “

വിനീത എന്നെ കളിയാക്കി.

“ഹാ…കുഞ്ഞാന്റി അത് വിട്..എന്നിട്ട് കാര്യം പറ “

ഞാൻ വിനീത പറഞ്ഞതിന്റെ അർത്ഥമറിയാനായി വെമ്പി.

“മ്മ്…കാര്യമൊക്കെ നീ വരുമ്പോ പറയാം…അല്ലേൽ തന്നെ എന്താ ഇത്ര പറയാനുള്ളത് ..എല്ലാം നിനക്കറിയാവുന്നതല്ലേ “

വിനീത ഒരു വഷളൻ ചിരിയോടെ പറഞ്ഞു നിർത്തി.

ഞാനൊന്നു ഞെട്ടി..ഈശ്വര ഇവരിതു എന്ന ഭാവിച്ചാ…അതോ ഒക്കുമ്പോൾ എല്ലാം കൂടി ഒന്നിച്ചാണോ..ആദ്യം ബീനേച്ചി..പിന്നെ മഞ്ജു..ദാണ്ടെ ഇപ്പൊ എന്റെ ആദ്യ റാണി വിനീതയും ! വണ്ടി ഓടുന്നത് ആ റൂട്ടിലേക്കാണോ ..എനിക്ക് സംശയം ആയി…

“ഹാ..ഇങ്ങനെ വളച്ചു കെട്ടാതെ പറ കുഞ്ഞാന്റി..എനിക്ക് ടെന്ഷനടിച്ചിട്ടു വയ്യ “

ഞാൻ ധൃതി കൂട്ടി .

“ഹ ഹ..നിന്റെ ടെൻഷനും വെപ്രാളവുമൊക്കെ ഞാൻ എത്ര കണ്ടിട്ടുള്ളതാ മോനെ “

വിനീത വീണ്ടും അവർത്തിച്ചതോടെ എനിക്ക് മനസിലായി. ഞാൻ സ്വകാര്യമായി ചെയ്തെന്നു കരുതിയ പലതും വിനീതക്ക് മനസിലായിട്ടുണ്ട് എന്ന് .

“എന്തോന്ന് ?

ഞാൻ വിശ്വാസം വരാതെ കണ്ണ് മിഴിച്ചു.

“മ്മ്..അതൊക്കെ ഉണ്ട്…നീ പറ്റുന്നെങ്കി നാളെ ഇങ്ങോട്ടേക്കു വാ…അപ്പൊ പറയാം “

വിനീത ശാന്തമായി , വളരെ നീറ്റ് ആയി ഉള്ള കാര്യം പറഞ്ഞു.

എന്നെ അവരിലേക്ക്‌ അടുപ്പിക്കാനുള്ള പ്ലാൻ , അല്ലെങ്കിൽ പാലം പണി ആയിരുന്നു അത്. പക്ഷെ പിറ്റേ ദിവസം മഞ്ജു മിസ്സിനെ കാണാൻ വാടക വീട്ടിൽ പോണമല്ലോ എന്നോർത്തപ്പോൾ ഞാൻ ത്രിശങ്കു സ്വർഗത്തിൽ ആയി ! ആരെ വിട്ട് ആരെ പിടിക്കണം ..

Leave a Reply

Your email address will not be published. Required fields are marked *