രതി ശലഭങ്ങൾ 16 [Sagar Kottappuram]

Posted by

ഞാൻ ;”അമ്മേടെ നായര് ..ഒന്ന് പോ മൈ…”

ഞാൻ ദേഷ്യത്തോടെ പറഞ്ഞു, ഫോൺ കട്ട് ആക്കി .അപ്പോഴത്തെ അരിശത്തിൽ ഞാൻ ഫോൺ സ്വിച് ഓഫ് ചെയ്തു വെക്കുവേം ചെയ്തു. മഞ്ജു മിസ് എന്നെ സംബന്ധിച്ചു ഒരു ഊരാക്കുടുക്കാണ്. എന്നെ വട്ടു പിടിപ്പിക്കുവാണ് കക്ഷി ..!

മറുതലക്കൽ റിയാക്ഷൻ എന്തായിരുന്നു എന്നുപോലും ഞാൻ കേൾക്കാൻ നിക്കാതെ ഫോൺ ഓഫ് ആക്കി വെച്ചു .

പിറ്റേന്ന് രാവിലെയാണ് ഫോൺ ഓൺ ചെയ്യുന്നത് . അതിനു ശേഷം മഞ്ജു മിസ് വീണ്ടും വിളിച്ചു കാണുമോ ? എനിക്ക് സംശയം തോന്നി. ഓ..ഉണ്ടാകാൻ വഴിയില്ല. ഞാൻ ഫോൺ ചാർജിലിട്ടു രാവിലത്തെ സ്ഥിരം കലാപരിപാടികളിലേക്കു നീങ്ങി .

വീണ്ടും കോളേജിലേക്ക് എഴുന്നള്ളണം . മഞ്ജുവിനെ ഫേസ് ചെയ്യുന്ന കാര്യം ആലോചിക്കുമ്പോഴാണ് ! ഇന്നലെ ഫോണിൽ കൂടി കുറെ നേരം സംസാരിച്ച പോലെയല്ല നേരിട്ടുള്ള ഡീലിങ്. പോകുന്ന വഴിക്കു വെച്ചു കാണരുതേ …! ആ പ്രാര്ഥനയോടെയാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത് .

ദൈവം എന്റെ പ്രാർത്ഥന കേട്ടെന്നോണം അന്ന് മഞ്ജുവിനെ വഴിയിൽ വെച്ചു കാണേണ്ടി വന്നില്ല . പക്ഷെ കോളേജിലെത്തി സ്ഥിരം മതിലിന്മേൽ പ്രതിഷ്ഠിച്ചിരിക്കെ മഞ്ജു സ്കൂട്ടറിൽ അങ്ങോട്ടേക്ക് വന്നടുക്കുന്നത് ഞാൻ കണ്ടു.

എന്നെ കാണേണ്ട എന്ന് വെച്ചു ഞാൻ വൈഡ് നിന്നും എഴുനേറ്റു സ്വല്പം മാറി ഇരുന്നു . മഞ്ജു ഒരു പിങ്ക് നിറത്തിലുള്ള സാരിയും അതെ നിറത്തിലുള്ള ബ്ലൗസും ആണ് വേഷം . കൂടുതൽ സുന്ദരി ആയിട്ടുണ്ട് ആ നിറത്തിലുള്ള വേഷത്തിൽ കാണുമ്പോൾ .ലേഡീസ് വാച്ചുപോലും മാച്ചിങ് നിറത്തിൽ ഉള്ളതാണ്. നെറ്റിയിലെ ചെറിയ പൊട്ടിനു പിങ്ക് നിറം !

സ്കൂട്ടർ പാർക്കിങ്ങിൽ വെച്ചു മഞ്ജു .ശ്യാമുംഎന്റെ തന്നെ മറ്റു സുഹൃത്തുക്കളും ഇരിക്കുന്നിടത്തേക്കു നോട്ടം പായിപ്പിച്ചു .

ഞാൻ അടുത്ത് ഉണ്ടായിരുന്ന ക്യാന്റീനിന്റെ മറവിൽ നിന്നു ഈ കാഴ്ച കാണുന്നുണ്ട്. ആ കണ്ണുകൾ എന്നെയാണ് തിരയുന്നതെന്നു എനിക്ക് തോന്നി.

മഞ്ജു ശ്യാമിനെയും ക്‌ളാസ്സിലെ മറ്റു പിള്ളാരെയും നോക്കി ചിരിച്ചു. അവർ തിരിച്ചും.

Leave a Reply

Your email address will not be published. Required fields are marked *