മഞ്ജു ;’”അങ്ങനെ പോയാലോ …നീ എന്റെ കാര്യം അല്ലെ ചോദിച്ചേ ..ഞാൻ നിന്റെ കാര്യം ചോദിച്ചില്ലല്ലോ”
മഞ്ജു ആ സംസാരം നീട്ടാനായി വീണ്ടും മുൻകൈ എടുത്തു.
ഞാൻ ;”എന്തോന്ന് ?”
മഞ്ജു ;”നിനക്ക് ഇഷ്ടാണോ എന്ന് ..?”
ഞാൻ ;”എന്ത് ?”
മഞ്ജു ;”ഈ വേണ്ടാത്തിടത്തൊക്കെ നോക്കുന്നതും പിടിക്കുന്നതും ?”
മിസ് ഇത് എങ്ങോട്ടേക്കാണ് കേറി കേറി പോകുന്നത് ! എനിക്ക് ഡൌട്ട് അടിച്ചു തുടങ്ങി.
ഞാൻ ;”ചുമ്മാ കളിയാക്കല്ലേ മിസ്സെ ..”
ഞാൻ പതിയെ പറഞ്ഞു.
മഞ്ജു ;”കളിയൊന്നുമല്ല ..”
മിസ് സ്വല്പം ഗൗരവത്തിൽ പറഞ്ഞു!
അത് കേട്ടപ്പോൾ എനിക്ക് നെഞ്ചിടിപ്പ് കൂടി . ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു കാത്തു കൂർപ്പിച്ചു.
ഞാൻ ;”പിന്നെ ..”
മഞ്ജു ;”പിന്നെ ഒന്നുമില്ല ..മോൻ കിടന്നോ “
മഞ്ജു ഒരു പിടിയും തരാതെ പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു. വെറുതെ എന്നെ കൊതിപ്പിക്കുവാണോ അതോ ! എനിക്ക് ആകെക്കൂടി തലയ്ക്കു വട്ടായി തുടങ്ങി.
ഞാൻ ;”പോടീ പുല്ലേ “
ഞാൻ പതിയെ പറഞ്ഞു.
മഞ്ജു ;”എന്തോ കേട്ടില്ല ?”
മഞ്ജു എന്റെ അടക്കി പിടിച്ച ശബ്ദം കേട്ടു ചോദിച്ചു.
ഞാൻ ;”ഒന്നുമില്ല..ഇവിടെ പറഞ്ഞതാ “
മഞ്ജു ;”അവിടെ നിന്റെ കൂടെ ആരാ അതിനു ?”