രതി ശലഭങ്ങൾ 16 [Sagar Kottappuram]

Posted by

ഞാൻ ;”സോറി ടീച്ചർ..ഞാൻ മിസ്സിന് ഇഷ്ടമല്ലെങ്കിൽ ഇനി നോക്കുന്നില്ല “

എനിക്ക് പെട്ടെന്ന് എന്തോ കുറ്റബോധം ഫീൽ ചെയ്തു , അപ്പോൾ അങ്ങനെ പറയാൻ ആണ് എനിക്ക് തോന്നിയത്.

മഞ്ജു ;”ആണോ ശരിക്കും ?”

മഞ്ജു ശാന്തമായി ചോദിച്ചു.

ഞാൻ ;”മ്മ്….”

ഞാൻ പയ്യെ മൂളി.

മഞ്ജു ;”നിന്നെക്കൊണ്ട് പറ്റുമോ അതിനു ?”

മഞ്ജു സ്വരത്തിൽ അല്പം അയവു വരുത്തിക്കൊണ്ട് ചോദിച്ചു.

ഞാൻ ;”അറിയത്തില്ല ..ഞാൻ മാക്സിമം നോക്കാം “

മഞ്ജു ;”മ്മ്…അതോ ഞാൻ വല്ല പർദയുമിട്ടു വരേണ്ടി വരുമോ ?”

ഇത്തവണ നേർത്ത ചിരിയോടെ ആണ് മഞ്ജു പറഞ്ഞത്.

ഞാൻ ;”ഏയ്…ഇല്ല മിസിന് ഇഷ്ടമല്ലെങ്കിൽ …”

മഞ്ജു ;”ഇഷ്ടമല്ല “

മഞ്ജു തറപ്പിച്ചു പറഞ്ഞു .

ഞാൻ ;”മ്മ്…എന്ന ശരി ഞാൻ വെക്കുവാ , ഇനി ശല്യത്തിന് ഇല്ല ..”

ഞാൻ നിരാശയോടെ പറഞ്ഞു. അപ്പോൾ എല്ലാം അവസാനിക്കുകയാണ് എന്നെനിക്കു ഒരു നിമിഷത്തേക്ക് തോന്നി.

മഞ്ജു ;”ഡാ ഡാ..പോവല്ലേ…ഒരു മിനുട്ട് “

ഞാൻ ;”മ്മ്..എന്താ ?”

ഞാൻ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു.

മഞ്ജു ;’ഒന്നുമില്ല..അപ്പൊ ഇങ്ങനെ ഒകെ സംസാരിക്കാൻ അറിയാം അല്ലെ ”
മഞ്ജു ചിരിയോടെ ചോദിച്ചു. ആ മുത്തുമണി കിലുങ്ങും പോലുള്ള പവിഴ ചിരി ഫോണിലൂടെ ഞാൻ കേട്ടു.

ഞാൻ ;”ഓ…”

ഞാൻ ഒഴുക്കൻ മട്ടിൽ മൂളി.

മഞ്ജു ;”എന്താണ് ഒരു നിരാശയുടെ സ്വരം ?”

മഞ്ജു എന്നെ കളിയാക്കി.

ഞാൻ ;”മിസ്സിന് ഇപ്പൊ എന്താ വേണ്ടേ..എനിക്കുറങ്ങണം ഞാൻ വെക്കുവന്നെ “

എനിക്ക് ആ സംസാരം തുടരാൻ മനസു തോന്നിയില്ല .

Leave a Reply

Your email address will not be published. Required fields are marked *