ഞാൻ ;”അത്…ഞാൻ ..”
ഞാൻ കിടന്നു ബ ബ അടിച്ചു.
മഞ്ജു ;’അഹ്..പോരട്ടെ ..താൻ “
മഞ്ജു എന്നെ പ്രോത്സാഹിപ്പിച്ചു.
ഞാൻ ;”പോ മിസ്സെ കളിയാക്കാതെ..അങ്ങനെ പറ്റിപ്പോയി “
ഞാൻ നാണത്തോടെ പറഞ്ഞു .
മഞ്ജു ;”അയ്യടാ ..പറ്റി പോയത്രേ ..നീ ആരോടാ ഈ കള്ളം ഒകെ പറയുന്നേ മോനെ , ഞാൻ വന്ന ദിവസം തൊട്ടു ശ്രദ്ധിക്കുന്നതാ നിന്നെ “
മഞ്ജു പറഞ്ഞു നിർത്തിയപ്പോൾ എനിക്കത്ഭുതമായി.
ഞാൻ ;”എന്തോന്ന് ?”
ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു.
മഞ്ജു ;”നിന്റെ..മറ്റേ ..ഡാ ചെക്കാ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട “
മഞ്ജു ശുണ്ഠി എടുത്തെന്ന പോലെ പറഞ്ഞു .
ഞാൻ ;”ശെടാ ..ഇതിപ്പോ കുറ്റം മൊത്തം എനിക്കായോ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു
മഞ്ജു ;” നീ ക്ലസ്സെടുക്കുമ്പോ എന്റെ മുഖത്തോട്ടാണോ നോക്കാറ് ?”
മിസ് ഗൗരവത്തിൽ ചോദിച്ചു.അതുകേട്ടപ്പോൾ എനിക്ക് വീണ്ടും ടെൻഷനായി , അപ്പോൾ എല്ലാം മിസ് ശ്രദ്ധിക്കുന്നുണ്ട് .
ഞാൻ ;”അത് പിന്നെ ..”
മഞ്ജു ;”മ്മ്..മതി കൂടുതൽ ഉരുളണ്ട . ..”
മിസ് ദേഷ്യത്തോടെ പറഞ്ഞു നിർത്തി, ഞാനതോടെ ഒന്നും പറയാനാകാതെ ജാള്യതയോടെ നിന്നു. ഒരു നിമിഷം ഞങ്ങൾ രണ്ടു പേരും നീശബ്ദരായി മഞ്ജുവിന്റെ ശ്വാസം വിടുന്ന മുരൾച്ച പോലും എനിക്ക് ഫോണിലൂടെ അവ്യക്തമായി കേൾക്കാവുന്ന അത്രയും നിശബ്ദത !
ഞാൻ ;”ഹ…ലോ “
ഞാൻ മിസ് ലൈനിൽ ഉണ്ടോ എന്നറിയാനായി പതിയെ ചോദിച്ചു.
മഞ്ജു ;”അഹ്..ഇവിടുണ്ട് ..പോയിട്ടൊന്നുമില്ല “
മിസ് ഗൗരവത്തിൽ പറഞ്ഞു.