രതി ശലഭങ്ങൾ 16 [Sagar Kottappuram]

Posted by

ഞാൻ ;”ഓ പിന്നെ..സ്റ്റുഡൻറ് ഒകെ കോളേജില് മതി…”

ഞാൻ വീണ്ടും അരിശത്തോടെ പറഞ്ഞു.

മഞ്ജു ;”ഓ..പറയുന്ന കേട്ട കോളേജില് വന്നു മല മറിക്കുവാണെന്നു തോന്നുമല്ലോ..ഇന്ന് കണ്ടു മോന്റെ കയ്യിലിരിപ്പൊക്കെ “

മഞ്ജു എന്നെ കളിയാക്കികൊണ്ട് വൈകീട്ടത്തെ ചന്തി പിടുത്തം ഓർമിപ്പിച്ചു.

ഞാൻ ;”ശോ “

ഞാൻ സ്വയം ശപിച്ചു .

മഞ്ജു ;”മ്മ്..പിന്നെ അതോർത്തു ഇയാള് വെറുതെ ടെൻഷൻ ആകേണ്ട എന്ന് പറയാനാ ഇന്ന് വൈകീട്ട് നില്ക്കാൻ പറഞ്ഞത് …”

മഞ്ജു സ്വരം ശാന്തമാക്കികൊണ്ട് പറഞ്ഞു.

എനിക്ക് പെട്ടെന്ന് ആശ്വാസവും അതെ സമയം അമ്പരപ്പും തോന്നി..എന്റെ കണ്ണുകൾ വിടർന്നു .

മഞ്ജു ;”നീ കേൾക്കുന്നുണ്ടോ ഡാ ?”

മിസ് ചോദിച്ചു.

ഞാൻ ;”മ്മ് …”

ഞാൻ മൂളി.

മഞ്ജു ;”ആഹ്…അതിനാ വിളിച്ചേ അപ്പൊ ഒടുക്കത്തെ പോസ് ആയിരുന്നല്ലോ , ഞാനപ്പോ വെറുതെ പറഞ്ഞതല്ലേ നീ കാര്യം ആക്കിയോ ?”

ഇത്തവണ ആ സ്വരത്തിൽ ഒരു സിഗ്നൽ ഉണ്ടായിരുന്ന പോലെ എനിക്ക് തോന്നി .

ഞാൻ ;”വെറുതെന്നു വെച്ച ?”

ഞാൻ സംശയത്തോടെ ചോദിച്ചു.

മഞ്ജു ;”വെറുതെ തന്നെ ..”

ഇത്തവണ മിസ് ദേഷ്യത്തിലാണ് പറഞ്ഞത്.

ഞാൻ ;’മ്മ്…”

ഞാൻ പയ്യെ മൂളി.

മഞ്ജു ;”പിന്നെ നീ കുറച്ചു ഓവർ ആകുന്നുണ്ട് ..അതൊന്നു പറയാൻ വേണ്ടി കൂടിയ വിളിച്ചത് “

Leave a Reply

Your email address will not be published. Required fields are marked *