ഞാൻ ;”എന്നെ തണുപ്പിക്കാൻ നീയാരാ..പോടീ പു ..”
ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു .
മഞ്ജു ;”ഡാ ഡാ ചെക്കാ …മതി മതി …നിർത്തിക്കെ “
മിസ് ദേഷ്യപെട്ടുകൊണ്ടു മറുതലക്കൽ ഗൗരവത്തിലായപ്പോഴാണ് എനിക്ക് സ്വബോധം വന്നത്.
ശോ…എന്റെ ഒരു കാര്യം..എനിക്ക് വീണ്ടും ആകെ നാറിയ ഫീൽ ആയി .
ഞാൻ ;”സോറി ..”
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
മഞ്ജു ;”മ്മ്…വരവ് വെച്ചു..പക്ഷെ ഈ സ്വഭാവം അത്ര നല്ലതല്ല കുട്ടാ “
മഞ്ജു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു .
ഞാൻ ;”ഓ…ഉപദേശത്തിന് നന്ദി “
ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
മഞ്ജു ;”ഓ..നീ ഒന്നും നന്നാവില്ലെടാ “
എന്റെ മറുപടി കേട്ടു മഞ്ജു വീണ്ടും ദേഷ്യപ്പെട്ടു.
അവരുടെ സംസാരം കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ചിരി വന്നു.
ഞാൻ ;”ആ..അതിപ്പോ താൻ പറഞ്ഞിട്ട് വേണ്ട ഞാനറിയാൻ “
ഞാൻ സ്വല്പം സ്വാതന്ത്രം എടുത്തുകൊണ്ട് സംസാരിച്ചു.
മഞ്ജു ;”ഡാ ഡാ…താൻ , എടി ,പോടിന്നൊക്കെ ഉള്ള വിളിയൊന്നും വേണ്ട “
മിസ് എന്നെ വാണ് ചെയ്തുകൊണ്ട് പറഞ്ഞു .
ഞാൻ ;’അപ്പൊ എന്നെ എടാ പോടാ എന്ന് വിളിക്കുന്നതു ?”
ഞാൻ തിരിച്ചൊരു മാന്യമായ സംശയം ചോദിച്ചു.
മഞ്ജു ;”അഹ് ..അത് നീ എന്റെ സ്റ്റുഡൻറ് അല്ലെ, പിന്നെ പ്രായം നോക്കിയാലും നീ എന്നേക്കാൾ ചെറുതല്ലെ..അതിലൊരു കുഴപ്പവുമില്ല “