മഞ്ജു ;”കളിക്കാതെ മാറിക്കെ “
മഞ്ജു ദേഷ്യത്തോടെ മുഖം വീർപ്പിച്ചു.
ഞാൻ ;”ഇല്ല..”
ഞാൻ മിസ്സിന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.
മിസ് സൈഡിലോട്ടു നീങ്ങി മാറി ..ആ മുഖത്ത് പരിഭ്രമം നിറയുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. മിസ്സിന്റെ കണ്ണ് ചുറ്റിനും പരതുന്നുണ്ട്.
മഞ്ജു ;”ഡാ..ഡാ ..നിന്റെ കളിയൊക്കെ മതി മാറ് മാറ് ”
മിസ് എന്നെ രണ്ടു കൈകൊണ്ടും തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു.
ഞാൻ പതിയെ അതാസ്വദിച്ചു കൊണ്ട് ഒരു വശത്തേക്ക് മാറി .മിസ് അടുത്ത ഷെൽഫിലേക്കു നീങ്ങി. ഞാൻ അവരുടെ പുറകിൽ നിന്നും ആ ശരീരം സ്കാൻ ചെയ്തെടുത്തു.
ഞാൻ ;”അതെ..അപ്പൊ ഇന്നലെ പറഞ്ഞതൊക്കെ..”
ഞാൻ മിസ്സിനോട് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.
മഞ്ജു ;”കവിൻ.പ്ലീസ് ..ഇത് ലൈബ്രറി ആണ്..ആരെങ്കിലും വന്നുകണ്ടാ “
മിസ് എന്നെ ദേഷ്യത്തോടെ നോക്കി.
ഞാൻ ;”ഹാ..അപ്പൊ എന്നെ വട്ടു പിടിപ്പിക്കാതെ കാര്യം പറ “
ഞാൻ ദേഷ്യപ്പെട്ടു.
മഞ്ജു ;”അത് ഞാൻ ഇന്നലെ പറഞ്ഞില്ലേ “
മിസ് എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. സ്വല്പം നാണം ആ മുഖത്ത് ഉണ്ടായിരുന്നു.
അതുകേട്ടതോടെ എൻന്റെ ഞെരമ്പുകൾ ചൂടായി. അവളുടെ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പു കണങ്ങളും അവളുടെ അടുത്തു നിന്നും വമിക്കുന്ന പേർഫ്യൂമിന്റെയും വിയർപ്പിന്റെയും മണവും എന്നെ ഉന്മാദനാക്കി .
ഞാൻ പെട്ടെന്നുണ്ടായ ആവേശത്തിൽ എന്റെ രണ്ടു കയ്യും മിസ്സിന്റെ ഇരു വശങ്ങളിലുമായി ഷെൽഫിൽ കുത്തിനിർത്തി .എന്റെ കൈകൾക്കുള്ളിലായി ഇപ്പോൾ മഞ്ജുവിന്റെ നിൽപ്പ്.ഞാൻ മുഖം ഉയർത്തി മഞ്ജുവിനെ നോക്കി.മഞ്ജു വെപ്രാളത്തോടെ അങ്ങോട്ടുമിങ്ങോട്ടും നോക്കി..