അത് കുടിച്ചുകൊണ്ട് ശ്യാം എന്റെ മുൻപിലേക്ക് മഞ്ജു മിസ്സിന്റെ വിഷയം എടുത്തിട്ട്.
ശ്യാം ;”അളിയാ..നെയും മിസ്സും തമ്മിൽ വീണ്ടുമുടക്കിയോ ?”
അവൻ പതിയെ ചോദിച്ചു.
ഞാൻ ;”ഏയ്..എന്തെ ചോദിയ്ക്കാൻ ?’
ശ്യാം ;”ഏയ് ഒന്നുമില്ല..ചുമ്മാ ചോദിച്ചെന്നെ ഉള്ളു “
ഞാൻ ;”ഏയ് അതല്ല..എന്തോ ഉണ്ടല്ലോ “
ഞാൻ തിരിച്ചു അവനെ ചോദ്യഭാവത്തിൽ നോക്കി.
ശ്യാം ;”ഏയ് , നീ ഇന്ന് അവരെ ഒട്ടും മൈൻഡ് ചെയ്യഞ്ഞത് ഞാൻ ശ്രദ്ധിച്ചിരുന്നു “
ഞാൻ ;”ആഹ്..”
ഞാൻ പതിയെ മൂളികൊണ്ട് പപ്സ് എടുത്തു കടിച്ചു.
ശ്യാം ;”എന്താ സംഭവം, അളിയാ ഞാൻ ചോദിക്കുന്നുണ്ട് ഒന്നും വിചാരിക്കരുത്..നീ മിസ്സിനെ വേണ്ടാത്ത രീതിയിലൊക്കെ കാണുന്നുണ്ടോ ?”
അവൻ എന്നെ സംശയത്തോടെ നോക്കി.
ഞാൻ ;”ഡെയി ചുമ്മാ ഇരി ആരേലും കേൾക്കും , വെറുതെ ഓരോന്ന് പറഞ്ഞു ഉണ്ടാക്കണ്ട”
ഞാൻ ശബ്ദം താഴ്ത്തി സ്വല്പം ദേഷ്യത്തിൽ പറഞ്ഞു.
ശ്യാം ;’അല്ല നിന്റെ ഓരോ കാട്ടിക്കൂട്ടൽ കാണുന്നതുകണ്ട ചോദിച്ചതാ “
ഞാൻ ;”നിനക്കെങ്ങനെ തോന്നിയ ?”
ശ്യാം ;”ലൈറ്റ് ആയിട്ട് “
ഞാൻ ;’”മ്മ്…”
ഞാനൊന്നാമര്തി മൂളി .
ശ്യാം ;”പിന്നെ അന്നത്തെ കേസ് ഓക്കേ ആയില്ലേ ?”
ശ്യാം ബീനേച്ചിയുടെ കാര്യം എടുത്തിട്ട്.
ഞാൻ ;”മ്മ്..അത് ഞാൻ പറഞ്ഞില്ലേ..ഫുൾ കളി ആയിരുന്നു മോനെ “
ശ്യാം ;”എം..നിന്റെ ഒകെ ടൈം..നമ്മുടെ അടുത്തൊക്കെ ഇങ്ങനെ ഒരെണ്ണം ഇല്ലാതെ പോയി “
ശ്യാം സ്വല്പം നിരാശയോടെ പറഞ്ഞു.