വാര്യർ പെണ്ണ് 1 [മാജിക് മാലു]

Posted by

പെട്ടെന്ന് രഘു വന്നു എൻറെ പുറകിൽ തട്ടിക്കൊണ്ട് പറഞ്ഞു ഹാഷിം നിനക്ക് കുളിച്ചു ഫ്രഷ് ആകണ്ടെ? അപ്പോൾ അവൻ പറഞ്ഞു എന്നാൽ വാ നമുക്ക് തറവാട് കുളത്തിൽ പോയി ഒന്ന് നീന്തി കുളിച്ചിട്ടു വരാം. അങ്ങനെ ഞാനും രഘുവും കൂടി ഇല്ലത്തിനു പുറകുവശത്തുള്ള അവരുടെ തറവാട്ട് കുളത്തിലേക്ക് പോയി…. ചുറ്റിനും നല്ല കാടായിരുന്നു പിന്നെ അടുത്തൊന്നും വീടുകളും ഇല്ലാത്തതുകൊണ്ട് കുളത്തിൽ നല്ല പ്രൈവസി ഉണ്ടായിരുന്നു.

ഞാനും രഘുവും കൂടി കുളത്തിൽ ഒരു അരമണിക്കൂർ നേരം നന്നായി നീന്തി കുളിച്ചു വല്ലാത്തൊരു ഉന്മേഷം തോന്നി അപ്പോൾ, ഞങ്ങൾ കുളിച്ചു വരുമ്പോഴേക്കും സ്മിത വിശാലമായ ഒരു ഊൺ തന്നെ തയ്യാറാക്കിയിരുന്നു. വയറുനിറയെ ഊണും കഴിച്ച് രണ്ട് ഗ്ലാസ് പായസവും കുടിച്ചപ്പോൾ എനിക്ക് സത്യംപറഞ്ഞാൽ രഘുവിനോട് അസൂയതോന്നി. ഇങ്ങനെ ദിവസവും മൃഷ്ടാന്നം വെട്ടിവിഴുങ്ങി, തിന്നും കുടിച്ചും ഉള്ള സ്വത്തും നോക്കി ഇവിടെ ഇങ്ങനെ തറവാട് കുളത്തിൽ വിശാലമായ ഒരു കുളിയും കുളിച്ചു നീണ്ടുനിവർന്ന് കിടക്കാനുള്ള ഒരു സുഖമുണ്ടല്ലോ അതൊന്നും പണിയെടുത്ത് ജീവിക്കുന്ന ആളുകൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല. പക്ഷേ എന്തൊക്കെ ഉണ്ടായിട്ടും സ്മിതയെ പോലെ ഒരു ചരക്കിനെ കയ്യിൽ കിട്ടിയിട്ടും അവളെ വേണ്ടരീതിയിൽ മുതലാക്കാൻ പറ്റാത്ത അവനോട് എനിക്കൊന്നും സഹതാപം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അങ്ങനെ ഉച്ചഭക്ഷണം ഒക്കെ കഴിഞ്ഞ് സ്മിത, എനിക്ക് ഒന്ന് നടു നിവർത്താനായി അവരുടെ മുകളിലത്തെ ഗസ്റ്റ് റൂം തന്നെ ഒരുക്കിയിട്ടു, ഞാൻ അങ്ങനെ നല്ല രാജകീയമായി തന്നെ ഒരു ഉച്ചമയക്കം ഉറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *