രതി ശലഭങ്ങൾ 15 [Sagar Kottappuram]

Posted by

മഞ്ജു എന്നെ നോക്കി വിളിച്ചു ചോദിച്ചു.

ഞാൻ ;”ആഹ്…ദാ വന്നു “

അതും പറഞ്ഞു ഞാൻ മുന്നോട്ടു നടന്നു . ഞാനും ശ്യാമും മഞ്ജു മിസ്സും കൂടി ലൈബ്രറി ഹാളിലേക്ക് ചെന്നു . ലൈബ്രേറിയൻ പ്രസാദ് അണ്ണൻ അവിടെ ഹാജർ ആയിരുന്നു . അവിടെ എത്തിയ ഉടനെ ഞങ്ങൾ പരിചയം പുതുക്കി. എന്റെ വീടിനടുത്തുള്ള ആളാണ് പുള്ളി. എന്റെ അച്ഛന്റെ കൂട്ടുകാരന്റെ മകൻ കൂടിയാണ് പ്രസാദേട്ടൻ .

മഞ്ജു ;”ആഹ്..പ്രസാദ് ഏട്ടൻ ഇവനുമായി മുൻ പരിചയമുണ്ടോ ?”

മിസ് ഞങ്ങളുടെ കുശലം പറച്ചിൽ കണ്ടു അടുത്തെത്തി ചോദിച്ചു.

പ്രസാദ് ;”ആഹ് ..ഞങ്ങള് ഒരേ നാട്ടുകാര് അല്ലെ “

മഞ്ജു ;”ആഹ്…അങ്ങനെ പറ ..ഞാനും വിചാരിച്ചു ഇവനുമായി എന്താ ഇത്ര പറയാൻ ഉള്ളെന്നു”

മിസ് എന്നെ ഒന്ന് തളർത്താനായി പറഞ്ഞു .

പ്രസാദ് ;”പോ ടീച്ചറെ ..ഇവാൻ മിടുക്കൻ അല്ലെ “

പ്രസാദ് ഏട്ടൻ ഒരു പൊടിക്ക് വിട്ടുകൊടുത്തില്ല. എന്റെ ഭാഗം പറയാനും ആള് വേണമല്ലോ. ശ്യാം ഈ സമയം ലൈബ്രറിയുടെ ഒരു മൂലക്കായുള്ള സ്റ്റോറിൽ ചെന്നു കസേരകളൊക്കെ പൊടി തട്ടിയെടുക്കുന്ന തിരക്കിൽ ആണ് .

ഞാൻ ;”ആഹ്..അങ്ങനെ പറഞ്ഞുകൊടുക്ക് അണ്ണാ..”

ഞാൻ പ്രസാദേട്ടന്റെ തോളിൽ തട്ടി ചിരിയോടെ പറഞ്ഞു മിസ്സിനെ നോക്കി .

മഞ്ജു ;”ആഹ്..അതേതു കാര്യത്തിൽ ആണെന്ന സംശയം “

മിസ് എന്നെ നോക്കി ഒന്ന് അർഥം വെച്ച് പറഞ്ഞു.

പ്രസാദ് ;”ഒന്ന് പോ ടീച്ചറെ ..”

അതിലെ തമാശ ആസ്വദിച്ചെന്നോണം പ്രസാദ് അണ്ണൻ ചിരിച്ചു.

ഞാൻ മിസ്സിനെ നോക്കി മുഖം കടുപ്പിച്ചു.

മഞ്ജു ;” വാ വാ മതി മതി…ശ്യാമിന്റെ അടുത്തേക്ക് ചെല്ല്”

Leave a Reply

Your email address will not be published. Required fields are marked *