രതി ശലഭങ്ങൾ 15 [Sagar Kottappuram]

Posted by

റോസ്;”മ്മ്..അത്രക് വല്യ ചരക്ക് ആണോ , നീ ഒരു പിക് അയച്ച ഞാൻ നോക്കട്ടെ “

ഞാൻ ;”അത് വേണോ ..?”

ഞാൻ നേരിയ വിസ്വാസക്കുറവോടെ ചോദിച്ചു .

റോസ് ;”ഓ..നിനക്കെന്നെ വിശ്വാസമുണ്ടെൽ അയക്കേടാ ..അല്ലേൽ വേണ്ട “

റോസമ്മ ചൂടായി.

ഞാൻ ;”അങ്ങനെ ചൂടാവല്ലേ മോളെ..ഞാനയക്കാം..”

ഞാൻ പ്രതിയെ പറഞ്ഞു.

പിന്നെ ലൈൻ കട്ടാക്കി . വാട്സാപ്പ് തുറന്നു കഴിഞ്ഞ ദിവസം ഞാനും ബീനേച്ചിയും കാളി കഴിഞ്ഞു പോകാൻ നേരിട്ടു എടുത്ത സെൽഫികളിൽ മൂന്നാലെണ്ണം റോസമ്മക്ക് അയച്ചു കൊടുത്തു . ബീനേച്ചി എന്റെ കവിളിൽ ചുംബിക്കുന്നത് , ഞാനും ബീനേച്ചിയും കട്ടിലിൽ ചാരി ചേർന്ന് ഇരിക്കുന്നത് . സെറ്റ് സാരിയും ബ്ലൗസും ആണ് ഫോട്ടോയിലെ ബീനേച്ചിയുടെ വേഷം !

ഞാൻ അത് അയച്ചു കൊടുത്ത ഉടനെ തന്നെ റോസമ്മ അത് കണ്ടതായി സിഗ്നൽ കിട്ടി . സീൻ ആയിട്ടുണ്ട്. അത്ഭുതം കാണിക്കുന്ന സ്മൈലി ആ ചിത്രങ്ങൾക്ക് അടികുറിപ്പായി റോസമ്മ എനിക്ക് അയച്ചു തന്നു . പിന്നാലെ സന്ദേശങ്ങളും ഒഴുകി !

റോസ് ;”ഓ..ഞാൻ ഇത്ര പ്രതീക്ഷിച്ചില്ല ..ഇവ്വര് കിടു ആണല്ലോ ..മിൽഫ് എന്ന് വെച്ചാൽ ഇതാണ് “

റോസമ്മക്ക് പോലും ബീനേച്ചിയുടെ നേർത്ത അസൂയ ഉള്ളപോലെ എനിക് ആ പരാമർശത്തിൽ നിന്നും തോന്നി.

ഞാൻ ;”ആഹ്..ഇപ്പൊ എങ്ങനെ ഉണ്ട് ഞാൻ പറഞ്ഞില്ലേ “

റോസ് ;”മ്മ്…എന്നിട്ട് ഇപ്പോഴും ഉണ്ടോ കളി ?”

ഞാൻ ;”നോ…”

റോസ് ;”എന്ത് പറ്റി..നാട്ടിലറിഞ്ഞോ ..?”

കള്ളകണ്ണിറുക്കിയ സ്മൈലിയോടെ കൂടിയ റോസമ്മയുടെ കുസൃതി ചോദ്യം.

ഞാൻ ;”ഏയ് .ബട്ട് അവരുടെ ഹസ്ബൻഡ് നാട്ടിൽ വന്നു “

Leave a Reply

Your email address will not be published. Required fields are marked *