‘വേണമെങ്കിൽ ബീജം സ്വീകരിച്ച് ഗർഭം ധരിക്കാം. അറിയുകയും കേൾക്കുകയും ഇല്ലാത്ത ഒരാളുടെ ബീജം സ്വീകരിച്ച് ഗർഭം ധരിച്ച് അമ്മയാവാൻ സൗദ തയ്യാറല്ല. അവളുടെ കുഞ്ഞിന്റെ വാപ്പ ആരെന്ന് അവൾക്ക് അറിയണം.’
‘അതിന് പറ്റിയ ആൾ ആരെന്ന് അവൾക്ക് വല്ല നിശ്ചയവും ഉണ്ടോ?’
‘ഇക്കാര്യം സംസാരിക്കാൻ ഇന്നലെ ഉമ്മച്ചി ഇവിടെ വന്നിരുന്നു.സംഭവം യാതൊരു വിധത്തിലും പുറത്ത് പറയില്ല എന്ന് ഉറപ്പുള്ള ഒരു ആളെ കണ്ടെത്താൻ അല്പം ബുദ്ധിമുട്ടുണ്ട്. കുടുംബത്തിൽ തന്നെ ഉള്ള ആളായാൽ പുറത്ത് ആരോടും പറയുകയില്ല. ശരിയല്ലേ?’
സലാം അതേയെന്ന് തലയാട്ടി. ഡോക്ടർ തുടർന്നു-
‘സൗദയുടെ ഭർത്താവിന്റെ വീട്ടിൽ ഇതിന് പറ്റിയ ആരും ഇല്ല എന്ന് അവൾ പറഞ്ഞു. ‘
ഡോക്ടർ ഏതാനും സെക്കന്റുകൾ നിർത്തിയിട്ട്-
‘ഇനിയിപ്പോൾ നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും വേണം അവളെ സഹായിക്കാൻ. സലാമിന് ഈ പോംവഴി സമ്മതമാണെങ്കിൽ ഇതിന് പറ്റിയ ആരെങ്കിലും ഉണ്ടോ എന്ന് ആലോചിച്ചു നോക്കൂ.’
സലാമിന്റെ മനസ്സിൽ ഒന്നും തെളിഞ്ഞു വരുന്നില്ല. അവൻ വല്ലാതെ അസ്വസ്ഥനായി.
‘ഡോക്ടർ ഇത് വല്ലാത്തൊരു അവസ്ഥ ആണ്.’
‘ഇത് സൗദ മാത്രമല്ല ഒത്തിരി പേർ അനുഭവിക്കുന്ന പ്രശ്നമാണ് സലാം. ചിലർ ഇത് സഹിച്ച് വിധിയെ പഴിച്ച് ആയുസ്സ് തീർക്കും. ചിലർ ഡൈവോഴ്സ് എടുത്ത് വേറെ വിവാഹം കഴിക്കും. വേറെ ചിലർ ഈ വഴി നോക്കും. ഭർത്താവിന്റെ സഹോദരൻ, സഹോദരീപുത്രൻ, എന്തിന്, ഫാദർ ഇൻ ലോ യെ വരെ ഉപയോഗിച്ച് അമ്മയായ സംഭവങ്ങൾ എനിക്ക് അറിയാം. സ്വന്തം അങ്ങളയിൽ നിന്നും ഗർഭം ധരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.’
‘ഉമ്മച്ചി എന്ത് പറഞ്ഞു ഡോക്ടർ?’
‘ഉമ്മച്ചി വിഷമത്തോടെ ആണെങ്കിലുംപൂർണ്ണ മനസ്സോടെ തന്നെ സമ്മതിച്ചിട്ടുണ്ട്. ‘
‘എന്ത്, ആരാണ് അപ്പോൾ നിങ്ങൾ കണ്ടെത്തിയ ആൾ?’
ഡോക്ടർ മീനാക്ഷി കസേരയിൽ നിന്നും എഴുന്നേറ്റ് ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി തണുത്ത വെള്ളം എടുത്ത് രണ്ടു ഗ്ലാസ്സുകളിൽ ഒഴിച്ചു. ഒരു ഗ്ലാസ് വെള്ളം സലാമിന്റെ മുന്നിലേക്ക് നീക്കി വച്ചു. മറ്റേ ഗ്ലാസ് കയ്യിലെടുത്ത് ഒരു കവിൾ കുടിച്ചു.എന്നിട്ട് ദൃഢമായ ശബ്ദത്തിൽ പറഞ്ഞു-