ഭാര്യയുടെ പ്രസവകാലം 8 [Sanjay Ravi]

Posted by

 എന്താ അർച്ചു ഇത് .ഒരു മാതിരി കുട്ടിക്കളി .ങാ നീ സൺഡേ വരുന്നുണ്ടെന്നു ഗീത പറഞ്ഞു .അത് പറയാൻ ആണോ വിളിച്ചേ ?

 അതേയ് ജിജു എന്നെ ഒന്ന് ഹെൽപ്പു  ചെയ്യണം .ചെയ്യുമോ

ഹ്മ്മ് അത് ഞാൻ ഗീതയോടു പറഞ്ഞിട്ടുണ്ടല്ലോ .പ്രൊ.കുൽക്കർണി എൻ്റെ ഫ്രണ്ട് ആണ് .പേടിക്കണ്ട

അത് ഞാൻ അറിഞ്ഞു .അതല്ല കാര്യം

പിന്നെ എന്ത് കാര്യം ?

അതേയ് ഞാൻ ജിഞ്ചറിൽ ഓൺലൈൻ റിസർവ് ചെയ്യാൻ നോക്കുമ്പോൾ ആകുന്നില്ല .അവരുടെ പോർട്ടലിൽ ഏതോ പ്രോബ്ലം ആണ് .ജീജു ഒന്ന് ഹോട്ടലിൽ പോയി റൂം ബുക്ക് ചെയ്യുമോ പ്ളീസ് ……പ്ലീസ് പ്ലീസ് .

ഗീതേച്ചിയാണ് എന്നോട് പറഞ്ഞത് ജിജുവിനെ വിളിച്ചു പറഞ്ഞാൽ മതി എന്ന്.ജിഞ്ചർ നിങ്ങളുടെ വീടിന്റെ നേരെ മുന്നിൽ ആണെന്ന്പറഞ്ഞു  .

ഓ അതാണോ കാര്യം .ഞാൻ നാളെ തന്നെ ചെയ്യാം.

ഓക്കേ ജിജു താങ്ക്സ് .ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്

ഓക്കേ അർച്ചു ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്.

**** ***** *****  **** ***** *****  **** ***** *****  **** ***** *****  **** ***** *****  ****

വീട്ടിൽ കയറുന്നതിനു മുമ്പ് തന്നെ ഹോട്ടൽ ജിഞ്ചറിൽ പോയി റൂം ബുക്ക് ചെയ്യാമെന്ന് കരുതി അവിടേക്കു പോയി .അപ്പോഴാണ് അറിഞ്ഞത് ഒരു കല്യാണത്തിനായി Sat/Sun ബുക്ക് ചെയ്തിരിക്കുന്നു .ഇനി റൂം വേണമെങ്കിൽ അടുത്ത തിങ്കൾ വൈകിട്ടേ ഒഴിവുള്ളു എന്ന് .

ഉള്ളിൽ വീണ്ടും ലഡ്ഡു പൊട്ടുമെന്നായി .പക്ഷെ ഇക്കാര്യം ഗീതയോടു പറഞ്ഞാൽ ആകെ കുളമാകും .എന്തേലും ഒരു വഴി ഉണ്ടാകാൻ എൻ്റെ Cupid മുത്തപ്പാ …….

**************    ***************  **************    *************** **************  *******

രാവിലെ തന്നെ ഞാൻ വിളിക്കുന്നതിന്‌ മുന്നേ തന്നേ ഗീത വിളിക്കുന്നു

അതേയ് അർച്ചു വിളിച്ചില്ലേ ഇന്നലെ ? അവൾക്കൊരു റൂം ബുക്ക് ചെയ്തു കൊടുക്കണം ട്ടോ .

Leave a Reply

Your email address will not be published. Required fields are marked *