ഹ്മ്മ് ഹ്മ്മ്മ് അതിനൊക്കെ വഴി കാണണം .
ഒരു വഴി തന്നെ തെളിഞ്ഞു വരും അക്ക എന്ന് പറഞ്ഞു ഞാൻ ഇറങ്ങി
– ——————————————- ———————————————————
തിങ്കളാഴ്ച ഓഫീസിൽ പോകാൻ ഒരു മടിയാണ് .അത് പണ്ട് സ്കൂളിൽ പോകുന്ന കാലത്തും ഈ മടി ഉണ്ടായിരുന്നു .ട്രാഫിക് കുരുക്കിൽ അധികം കിടക്കാതെ വേഗം ഓഫീസിൽ എത്തി .
കുറെ മീറ്റിംഗുകൾ ഉള്ളതാണിന്നു.അത് കൂടാതെ അടുത്ത വീക്കിൽ ഉള്ള Client meeting നു വേണ്ട Presentation ഒന്ന് കൂടെ ഫൈൻ ട്യൂൺ ചെയ്യണം .IT മാനേജരെ വിളിച്ചു പുതിയ ലാപ്ടോപ്പ് എന്ന് വരും എന്ന് തിരക്കി .ഇനിയും രണ്ടു ദിവസം കൂടി ഉണ്ടത്രേ കിട്ടാൻ.
ഇന്റർകോമിൽ കൂടി ഷംന വിളിക്കുന്നു .ഷംന എൻ്റെ സെക്രട്ടറി ആണ് .വാടകരക്കാരി. ഞങ്ങളുടെ കമ്പനിയിൽ മുസ്ലിംങ്ങൾ വളരെ കുറവാണു .പുതിയ മാനേജ്‌മന്റ് വന്നതിൽ പിന്നെ ആരെയും എടുത്തിട്ടില്ല .ഷംന ഏതാണ്ട് ഏഴ് കൊല്ലമായി .കഴിഞ്ഞ കൊല്ലം വരെ അക്കൊണ്ട്‌സിൽ ആയിരുന്നു .സ്റ്റാഫ് അധികം ആണെന്ന് പറഞ്ഞു അവളെ എടുത്തു കളയാൻ പോയതാണ് .(ഒരു കാരണം മാത്രം) .മലയാളി ആയതിനാലും അത്യാവശ്യം മുലയും ഭംഗിയും ഉള്ളതിനാലും ഞാൻ എൻ്റെ പേഴ്സണൽ സെക്രട്ടറി ആക്കാൻ അന്നത്തെ HR മാനേജർ ഗോഡ്‌ബോലെ യോട് പറഞ്ഞു .വട്ടക്കണ്ണടയുടെ ഉള്ളിലൂടെ ഉണ്ടാക്കാന് വെച്ച് നോക്കി പറഞ്ഞു
സാബ് ഉസ്‌കി ജാത് ആപ്കോ പതാ ഹൈ നാ .
മുജ്‌ഹേ സബ് പതാ ഹേ ഗോഡ്‌ബോലെ സാബ് .
ഠിക് ഹൈ .വോ മല്ലു ഹേയ് ഇസിലിയെ ക്യാ
ദേഖോ യെ മല്ലു മല്ലു ക്യാ ലഗാ രഖാ ഹൈ .മേരെ സെ ഇസി തരഹ് സെ ബാത് മത് കരോ .
അതിനു ശേഷം ഗോഡ്‌ബോലെ എന്നോട് അധികം രസത്തിൽ അല്ല .ഷംന യെ എൻ്റെ സെക്രട്ടറി ആക്കി .പുതിയ ആളെ റിക്രൂട്ട ചെയ്യുക എന്നത് ഒരു തല വേദന ആയതു കൊണ്ട് കൂടി ആകാം അയാൾ ഷംനയെ എൻ്റെ കീഴിൽ ആക്കിയത് .
എന്താണ് ഷംന രാവിലെ തന്നെ ,..ഞാൻ വിളിച്ചില്ലല്ലോ .
സാർ എനിക്കൊന്നു കാണണം സാറിനെ .ഒരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു .
വരൂ .ഞാൻ ഷംന യെ അകത്തു വിളിച്ചു .എനിക്കുള്ള ഗ്രീൻ ടീയുമായി അവൾ എത്തി.