എന്റെ ഓർമ്മകൾ [Aman]

Posted by

ഞാൻ ചെല്ലുമ്പോൾ അരുൺ അരവിന്ദേട്ടന്റെ ഷർട്ടും സോക്സുമൊക്കെ ഊരിമാറ്റുകയായിരുന്നു. അരവിന്ദേട്ടനിതെന്താ ഇങ്ങനെ വിയർക്കുന്നെ…? അരണ്ട നീലവെളിച്ചം നിറഞ്ഞു നിൽക്കുന്ന ആ മുറി സിനിമയിലൊക്കെ കാണുന്ന പഞ്ചനക്ഷത്ര ബാറുകളെ ഓർമിപ്പിക്കുന്നതായിരുന്നു. റോസാപ്പൂവിതളുകൾ വിതറി അലങ്കരിച്ചിരിക്കുന്ന ഭീമൻ മെത്തയിൽ അരവിന്ദേട്ടൻ ബോധമറ്റ് കൂർക്കം വലിച്ചുറങ്ങുന്നു. വലിയൊരു ഹാളിന്റെ വലുപ്പമുള്ള ശീതികരിച്ച ആ മുറിയുടെ കോണിലെ ഒരു വിളക്കിൽ നിന്ന് എന്തോ സുഗന്ധദ്രവ്യം പുകയുന്നുണ്ടായിരുന്നു. അതിന്റെ തൊട്ടടുത്തുള്ള ചില്ലലമാരയിൽ കറുത്തതും ചുവന്നതുമൊക്കെയായ കുറെ മദ്യക്കുപ്പികൾ… എന്നെ കണ്ടപ്പോൾ അരുൺ തലതാഴ്ത്തി പതിയെ അവിടെനിന്നും പോവാനൊരുങ്ങി.

“അയ്യട…അങ്ങനിപ്പോ നീ മുങ്ങാൻ നോക്കേണ്ട.. തുടങ്ങിയ ജോലി തീർത്തിട്ട് പോയാൽ മതി” വാതിലിൽ വിലങ്ങനെ നിന്നുകൊണ്ട് ഞാൻ ഗൗരവത്തിൽ പറഞ്ഞു. എന്തോ പിറുപിറുത്തുകൊണ്ട് ആയാസപ്പെട്ട് അവൻ അരവിന്ദേട്ടന്റെ ഷർട്ടും ബനിയനുമഴിക്കുന്നത് ഞാനൊരു ചിരിയോടെ നോക്കിനിന്നു. ഇതിപ്പോ അഖിലായിരുന്നെങ്കിൽ “ഒന്ന് പോടീന്നും” പറഞ്ഞ് അവന്റെ പാട്ടിന് പോയേനെ… ഇവനെ ആരാണാവോ ഇത്രേം അനുസരണ പഠിപ്പിച്ചത്…? എന്തായാലും ദേഷ്യം വരുമ്പോൾ ചെക്കന്റെ മുഖം ചുവന്ന് തുടുക്കുന്നത് കാണാൻ നല്ലരസമുണ്ട്. ശ്രീജ പറഞ്ഞത് പോലെ ശരിക്കുമൊരു അമുൽ ബേബി തന്നെ…

അരവിന്ദേട്ടന്റെ ഷർട്ടും സോക്‌സും അഴിച്ച് മാറ്റിയതിനു ശേഷം അവനെന്റെ മുന്നിൽ വന്ന് നിന്നു.. ഇവനെന്തിനാ എന്റെ മുഖത്ത് നോക്കാൻ ഇത്ര നാണിക്കുന്നേ…

“ചേച്ചി മാറുന്നുണ്ടോ.. എനിക്ക് പോണം” കുത്തോട്ട് നോക്കിയുള്ള സംസാരം കേട്ടപ്പോൾ അവനൊരു പെണ്ണായി ജനിക്കേണ്ടതായിരുന്നെന്ന് എനിക്ക് തോന്നി

“മാറിയില്ലെങ്കിലോ…?” വാതിലിന് ചാരി നിന്നുകൊണ്ട് അങ്ങനെ ചോദിക്കുമ്പോൾ പണ്ടേപ്പോഴോ ശ്രീജയുടെ വീട്ടിൽ വെച്ച് കണ്ട ഒരു പാതിരപ്പടത്തിലെ വെളുത്ത് തടിച്ച മുഖത്തെപ്പോഴും ഗൗരവഭാവമുള്ള മാദകത്തിടമ്പിനെ ആയിരുന്നു എനിക്ക് ഓർമ്മ വന്നത്. എന്താണാവോ അവരുടെ പേര്…

Leave a Reply

Your email address will not be published. Required fields are marked *