എന്റെ ഓർമ്മകൾ [Aman]

Posted by

ഞാനതിനെ ചാലുകൾ കീറി പല കോണുകളിലൂടെ ഒഴുകാൻ അനുവദിക്കുന്നു. ആഗ്രഹങ്ങളുടെ പല വരണ്ടഭൂമികളെയും തണുപ്പിച്ചുകൊണ്ട് അതിങ്ങനെ ഒഴുകിപരക്കുന്നു…” ഞെളിഞ്ഞിരുന്നുകൊണ്ടുള്ള അവളുടെ ഫിലോസഫി കേൾക്കുമ്പോൾ തലയ്ക്കിട്ട് ഒരു കിഴുക്ക് കൊടുക്കാനാ എനിക്ക് തോന്നുക… ഗർഭിണി ആവാത്തതിനാൽ എപ്പോ കിടക്കേം പായുമെടുത്ത്‌ ഇറങ്ങേണ്ടിവരുമെന്നാലോചിച്ച് മനുഷ്യനിവിടെ തീ തിന്നുമ്പോളാ അവളുടെ അമ്മൂമ്മേടെ ഒരു ഫിലോസഫി… ഹൂം…

ശ്രീജ തന്നെയായിരുന്നു കീറാമുട്ടിയായുള്ള എന്റെ ആ പ്രശ്നത്തിനും പരിഹാരം പറഞ്ഞു തന്നത്. ഇത്രേം കുരുട്ടുബുദ്ധിയുള്ള ഇവളെതന്നെ ആത്മമിത്രമായി ലഭിക്കാൻ മാത്രം എന്ത് മുൻജന്മ പുണ്യമാണാവോ ഈശ്വരാ ഞാൻ ചെയ്തിരുന്നത്….

ഒരു ദിവസം ഞങ്ങൾ എന്റെ മുറിയിലിരുന്ന് സംസാരിക്കുകയായിരുന്നു… പതിവ് പോലെ ഞാനെന്റെ സങ്കടങ്ങളുടെ ഭാണ്ഡകെട്ടഴിച്ചു. അവളോടല്ലാതെ എന്റെ വിഷമങ്ങളൊക്കെ വേറാരൊട് പറയാൻ… പെട്ടെന്നായിരുന്നു ഒരു ഹാഫ് ട്രൗസറും കയ്യില്ലാത്ത ബനിയനും ധരിച്ച് അരുൺ മുറ്റത്ത് നിന്ന് വ്യായാമം ചെയ്യുന്നത് ശ്രീജ ശ്രദ്ധിച്ചത്. അവളെന്നെ ജനാലക്കരികിലേക്ക് കൈകാട്ടി വിളിച്ചു… വ്യായാമം ചെയ്യുന്നതിനിടയിൽ നിവരുകയും മണങ്ങുകയും ചെയ്യുമ്പോൾ അരുണിന്റെ മസിലുകൾ ഉരുണ്ട് ഗോളാകൃതി പ്രാപിക്കുന്നത് ഞാൻ കൊതിയോടെ നോക്കിനിന്നു. ചെക്കനെ പിണക്കിയതിൽ എനിക്ക് ചെറിയൊരു നിരാശാബോധം തോന്നാതിരുന്നില്ല.

“നിന്റെ എല്ലാപ്രശ്ങ്ങൾക്കുമുള്ള പരിഹാരമാണ് ദേ അവിടെകിടന്ന് മസിലുകൾ പെരുപ്പിച്ചുകൊണ്ടിരിക്കുന്നത്..” ശ്രീജയുടെ കവിളിലൊരു കള്ളച്ചിരി വിരിയുന്നത് ഞാൻ കണ്ടു. ഒന്നും മനസ്സിലാവാത്തത് പോലെ ഞാൻ അവളെ നോക്കി.

“എടീ നിന്റെ ഈ പയറുപോലുള്ള ശരീരം കണ്ടാൽ അറിയില്ലേ അടിക്ക് പിടിക്കാത്തതിന്റെ പ്രശ്നം നിന്റേതല്ല നിന്റെ കെട്ടിയോന്റെ ആണെന്ന്.. ചുമ്മാതാണോ നീ ഇത്രേം നിർബന്ധിച്ചിട്ടും അങ്ങേര് ഡോക്ടറെ കാണാൻ കൂട്ടാക്കാത്തത്…”

“അതിന്?”

“ചേട്ടനെ കൊണ്ട്‌ പറ്റുന്നില്ലെങ്കിൽ അനിയൻ.. അത്രതന്നെ. ആരായാലെന്താ കുഞ്ഞ് സ്വന്തം വീട്ടിലെ തന്നെയായാ മതിയല്ലോ” പതിഞ്ഞ സ്വരത്തിലത് പറയുമ്പോൾ അവളുടെ മുഖത്ത് വീണ്ടുമതെ കള്ളച്ചിരി…

Leave a Reply

Your email address will not be published. Required fields are marked *