അങ്ങനെ കൊറച്ചു ഡേയ്‌സ് അടുത്ത് എടപ്പഴകിയപ്പോ ഞങ്ങൾ കൂടുതൽ അടുത്ത് വാട്സ്ആപ്പ് യില് മെസ്സേജ് അയച്ചു തുടങ്ങി വെറുതെ ഇടക് നൈറ്റ് ചാറ്റ് ഒകെ എല്ലാം ഓഫീസ് സംബന്ധിച്ച കാര്യങ്ങൾ ആയിരുന്നു.
ഓണം അവധി എത്തിയപ്പോൾ രണ്ടു ദിവസം ലീവ് ആക്കിയാൽ ഒരു 10 ഡേയ്‌സ് ഒഴിവ് കിട്ടും അങ്ങനെ അത് അപ്ലൈ ചെയ്തു. ഓണം സെലിബ്രേഷൻ യില് രേഷ്മ ഒരു സെറ്റ് സാരീ ആണ് യൂസ് ചെയ്തേ, ഇപ്രാവശ്യ വട കാണാൻ സാധിച്ചാലും നോക്കില്ല വെച്ച് പക്ഷെ നോക്കും ചെയ്തു അവൾ അത് കാണും ചെയ്തു പക്ഷെ പണ്ടത്തെ പോല്ലേ ദേഷ്യം ഉണ്ടായില്ല മറച്ചു വെച്ച് അടികിട്ടും എന്ന് ഒരു കുസൃതി യില് കാണിച്ചു. ഓണം സെലിബ്രേഷൻ കഴിഞ്ഞു രാത്രി വണ്ടി പിടിച്ചു നാട്ടിലേക്കു. അനുജന്റെ രണ്ടാമത്തെ കുട്ടിയുടെ തോനുറു കഴിഞ്ഞു ആദിയം ആയ നാട്ടിലേക്കു കുട്ടിക്ക് ഇപ്പോൾ ഒരു വയസു ആയി ഞാൻ നാട്ടിൽ പോയിട്ട് ഒരു വർഷം ആവാറായി. പുലരായി പാലക്കാട് എത്തിയപ്പോൾ അവിടെ നിന്നും രണ്ടു മണിക്കുർ യാത്ര വീട്ടിലേകു കൃത്യം അഞ്ചുമണിക് എത്തി കുട്ടൻ ചേട്ടന്റെ കടയിൽ കേറി ഒരു കട്ടൻ അടിച്ചു നാട്ടിലെ കഥകൾ ഒകെ കൊറച്ചു കേട്ടു. വീട്ടിലേക് വെച്ച് പിടിച്ചു
രേഖ അനുജന്റെ ഭാര്യ എന്റെ അമ്മവന്റെ മകൾ കൂടി ആണ് അവൾ നീട്ടി വിളിച്ചു പറഞ്ഞു ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ
രേഖ : അമ്മേ ശ്രീയേട്ടൻ വന്നൂട്ടോ
അമ്മ : ശ്രീ എന്റെ മോനെ കണ്ടിട്ടു എത്രെ നാൾ ആയി അതിനു നാടും വീടും അമ്മയും ആരും വേണ്ടല്ലോ അല്ലേ മോനെ
ശ്രീ : എന്നിട്ടു ആണോ അമ്മയെ ഞാൻ മൂന്ന് നേരം വിളികുനെ?
രേഖ : വന്നകാലിൽ നില്കാതെ അകത്തേക്ക് കേറൂ ശ്രീയേട്ടാ
അമ്മ : അതെ വേഗം പോയി കുളിച്ചിട്ടു വാ നീ വരും പറഞ്ഞു ഞങ്ങൾ പ്രാതൽ ഒകെ നേരത്തെ ഉണ്ടാകായിരുന്നു കുളിച്ചു വന്നാൽ കഴികാം.
രേഖ : ശ്രീയേട്ടാ കുളിക്കാൻ ചൂട് വെള്ളം വേണമോ???
ശ്രീ : അതിന് അത്രെയും തണുപ്പ് ഇല്ലല്ലോ, ഞാൻ കിണറ്റിലെ വെള്ളത്തിൽ ഒന്ന് കുളിക്കട്ടെ കൊറേ ആയി നല്ല വെള്ളത്തിൽ കുളിച്ചിട്ടു.
അമ്മ : നിനക്ക് ഇനി ആഴ്ചയിൽ വന്നു കൂടെ ഇപ്പോൾ അത്രേ ദൂരം ഒന്നും ഇല്ലല്ലോ.
ശ്രീ : അതൊക്കെ നമ്മുക്ക് പിന്നെ ആലോചിക്കാം നല്ല ക്ഷീണം കുളിച്ചിട്ടു വരാം.
കുളികഴിഞ്ഞു വരുമ്പോൾ രേഖ രാസ്നാദി പൊടിയും ആയി നിൽപ്പുണ്ടയിരുന്നു. എനിക്ക് വേണ്ടി പറഞ്ഞു വെച്ച കുട്ടിയായിരുന്നു രേഖ പക്ഷെ എന്തുകൊണ്ടോ വേണ്ട അനുജന് ആണ് അവൾ യോചിച്ചത് എന്നുതോന്നി.