രാവിലെ നല്ല മടി തോന്നി ഓഫീസിൽ പോവാൻ എന്നാലും രേഷ്മ യെ കണ്ടു ഇരിക്കലോ എന്ന ഒരു ചിന്തയിൽ വേഗം റെഡി ആയി ഇറങ്ങി പോകുന്ന വഴിയിൽ നല്ല ഒരു ഹോട്ടൽ കണ്ടു പിടിച്ചു അവിടെ നിന്നും ബ്രേക്ഫാസ്റ് കഴിച്ചു. ഞാൻ ആഗ്രഹിച്ച പോല്ലെ രേഷ്മ വന്നിട്ടുണ്ട് നല്ല റെഡ് കളർ സാരീ ഇൽ അവളെ കണ്ടപ്പോ തന്നെ ഒരു പ്രതേക സുഖം. ഒരു നിറ പുഞ്ചിരി അവൾക് കൊടുത്തിട്ടു എന്റെ സീറ്റിൽ ഇരുന്നു, അവൾ എന്തോ കാര്യമായി ചെയുന്നു ഇടക്ക് അവളുടെ സാരീ മാറി വയർ കാണാനുണ്ട് എത്രെ നിയന്ത്രിച്ചിട്ടും എന്നിക്കു അവിടേക്ക് നോക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല നല്ല കുഴിയുള്ള ഒരു പൊക്കിളിൽ ഇന്റെ സൈഡ്ഇൽ ഒരു കറുത്ത മറുക. കണ്ട് ഒരു മൂഡ് വരുന്നതിനു മുന്നേ സാരീ നേരെയാക്കി. അവളുടെ മുഖത്തേക്ക് നോക്കിയപ്പോ ദേഷ്യത്തോടെ നോക്കുന്ന രേഷ്മ. എന്റെ മനസിനെ ഞാൻ തന്നെ പ്രാകി പിന്നെഞാൻ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ വർക്ക് ഇൽ മുഴുകി.
ഉച്ചക്ക് ഫുഡ് ബാങ്ക് ഇൽ നിന്നും ആണ് അത് കഴിക്കാൻ നേരം എന്റെ ക്യാബിൻ ഇൽ ഇരിക്കുന്നവർ എല്ലാം എന്റെ അരികിൽ ആണ് ഇരുന്നത്, രേഷ്മ എന്തോ ഇഷ്ടമില്ലാത്ത പോല്ലെ ഇരുന്നത്. പരസ്പരം പരിചയപ്പെട്ടാണെങ്കിലും അത്രേഅടുത്ത് പരിജയ പെടാൻ പറ്റില്ല ഇപ്പോൾ ഞാൻ എന്റെ കാര്യങ്ങൾ പറയാം എന്ന് മുഖാവരയോടെ തുടങ്ങി പാലക്കാട് ആണ് വീട് വീട്ടിൽ അമ്മ ഉണ്ട് പിന്നെ അനുജന്റെ ഭാര്യ പിന്നെ അവരുടെ കുട്ടികൾ മൂത്തവൻ 4 വയസും രണ്ടാമത്തെ 1 വയസും അനുജൻ ഗൾഫിൽ ആണ് പിന്നെ ഞാൻ ഒരു ബാച്‌ലർ ആണ് നിങ്ങളെ കുറിച് പറയു. പയ്യൻ തന്നെ തുടങ്ങി പിന്നെ മറ്റു കുട്ടികളും രേഷ്മ യെ കുറിച്ച് അറിയാൻ ആയിരുന്നു എന്റെ തിടുക്കം അവൾ പറഞ്ഞു സ്വദേശം കോഴിക്കോട് ഭർത്താവ് ഇവിടെ സോഫ്റ്റ്‌വെയർ കമ്പനി യിൽ വർക്ക് ചെയുന്നു കുട്ടികൾ എന്ന ചോധ്യത്തിന് ആയില്ല എന്ന മറുപടി.
ദിവസങ്ങൾ അങ്ങനെ പെട്ടന്ന് പോയി പ്രേതേകിച് കാര്യങ്ങൾ ഒന്നും നടന്നില്ല, സാരീ ഉടുത്തിരുന്ന രേഷ്മ ചുരിദാർ മാത്രം യൂസ് ചെയ്യാൻ തുടങ്ങിയത് ഒഴിച്ചാൽ, അങ്ങനെ ഒരു ദിവസം സുലേഖ മാഡം രേഷ്മ യെ ക്യാബിനിൽ വിളിച്ചു കൊടുത്ത വർക്ക് തീർക്കാത്തതിന് നല്ല ഫയർ ചെയ്തു കരഞ്ഞു കൊണ്ട് കൊറേ നേരം ഇരുന്ന രേഷ്മയെ എക്സ്പീരിയൻസ് ഉള്ള എന്നോട് ഹെല്പ് ചെയ്യാൻ പറഞ്ഞു. ഓഫീസ് ടൈം കഴിഞ്ഞ് കൊറച്ചു നേരം ഞങ്ങൾ സ്പെൻഡ് ചെയ്തു രേഷ്മക് എന്നോട് ഉള്ള ദേഷ്യം കൊറച്ചു കൊറഞ്ഞപോല്ലേ തോന്നി.