വൈശാഖ് : എന്നിട്ട് എന്ത് പറഞ്ഞു ടീച്ചർ
ഞാൻ : ശരീഫ് പഠിപ്പിൽ ശ്രദ്ധികുന്നത് കുറവാണ് .വേറെ എന്തോ ആണ് ആലോചന എന്നൊക്കെ പറഞ്ഞു അത് ചോദിക്കാൻ വേണ്ടിയാ നിന്നെ ഇങ്ങോട്ട് വിളിപ്പിച്ചത്..
നാവിൽ തോന്നിയത് അവനോട് പറഞ്ഞു.
വൈശാഖ് : അങ്ങനെ അവൻ നല്ലവണ്ണം പടിക്കുന്നുണ്ട് ക്ലാസ്സിലെ ടോപ്പേർ ആണ് അവൻ ക്ലാസ്സിലെ മാത്രം അല്ല സ്കൂളിലെ ഹീറോ അല്ലെ അവൻ
ഞാൻ ഒന്ന് ചിരിച്ചു അവൻ ഹീറോ അതോ ഹീറോയിനോ. ഹീറോയിൻ ആയിരിക്കും അല്ലാണ്ട് ഇവനെ പോലെയുള്ള ആണും പെണ്ണും കെട്ടവൻ ഹീറോ ആകുമോ. എന്ന് ആലോജിച് ചിരിച്ചു പോയി.
വൈശാഖ് : ആന്റി എന്താ ചിരിക്കുന്നത്
ഞാൻ : ഒന്നുല്ലടാ. പിന്നെ ടീച്ചർ വേറെ ഒരു കാര്യവും പറഞ്ഞു ഏതോ ഒരു തല തിരിഞ്ഞ കൂട്ട് കൂടിട്ടുണ്ട് ഈ അടുത്ത കാലത്തു അത് എത്രയും പെട്ടന്ന് അവനെ പറഞ്ഞു മനസ്സിലക്കി അത് തിരുത്താൻ പറഞ്ഞു.
ഇവനെ ഉദേശിച്ചു തന്നെയാ ഞാൻ അങ്ങനെ പറഞ്ഞത്. പിന്നെ യഥാർത്തതിൽ എന്നെ ടീച്ചറും മാഷ് ഒന്നും വിളിപ്പിച്ചില്ല ഇവനെ നൈസായിട്ട് ഒഴിവാക്കാൻ വേണ്ടി കളവ് പറഞ്ഞു. മകനെ നന്നാക്കാൻ വേണ്ടി കളവ് പറഞ്ഞൽ കുഴപ്പം ഓൺ ഇല്ല…അങ്ങനെ ഇവൻ ഒഴിവാകുമെങ്കിൽ ഒഴിവാകട്ടെ.
വൈശാഖ് : ആന്റി അങ്ങനെ ആരും കൂട്ടി കുടിയില്ലല്ലോ.അങ്ങനെ ഉണ്ടെങ്കിൽ ഞാൻ അറിയും. പെട്ടന്ന് വികി വിക്കി പറഞ്ഞു.
എന്റെ പൊട്ടാ ഞാൻ നിന്നെ ഉദ്ദേശിച്ച ആണ് പറഞ്ഞത്.
ഞാൻ : എന്നാ ആരും ഇല്ലായിരിക്കും മോൻ എന്നാ ഫ്രിഡ്ജിൽ പാൽ ഉണ്ട് അത് ഇങ്ങു ഇടുക് വെള്ളം ചൂടായി.
പെട്ടന്ന് എന്നോട് പാൽ എടുക്കാൻ പറഞ്ഞു പോയി
വൈശാഖ് : ആന്റി അല്ലെ പറഞ്ഞത് പാൽ ഇല്ലന്ന്.
അപ്പോഴാണ് എനിക്ക് മനസ്സിലായത് അമ്മിളി പറ്റീട്ടുണ്ടന്നു. എനി എന്തു ചെയ്യും എന്റെ റബ്ബേ… എന്നെ കാത്തോളണേ…
ഞാൻ ഉരുണ്ടു കളിക്കുന്നത് കണ്ടപ്പോൾ അവൻ പിന്നെയും ചോദിച്ചു
വൈശാഖ് : ഇത്ത എന്താ ഒന്നും മിണ്ടാതെ നില്കുന്നത് ഇത്തയല്ലേ പാൽ ഇല്ലന്ന് അതുകൊണ്ട് അല്ലെ അവനെ പാൽ വാങ്ങാൻ പറഞ്ഞ അയച്ചത്..
ഞാൻ : അത്… അത്… മോനെ.. ഞാൻ.. എനിക്ക് അറിയില്ലായിരുന്നു പാൽ ഇവിടെ ഉണ്ടന്ന്. പിന്നെ ഞാൻ അടുക്കളയിൽ വന്നു തുറന്നു നോക്കിയപ്പോൾ ആണ് എനിക്ക് മനസ്സിൽ ആയത്..