എന്റെ അനുഭൂതി [Manu J]

Posted by

ബൈക്കിന്റെ അടുത്തെത്തി….. ആ കണ്ണിൽ ഞാൻ നോക്കി…..എന്നെയും നോക്കി……  ഒന്നും മിണ്ടിയില്ല…..

ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു…… ചേച്ചി എന്റെ പിന്നിൽ കയറി…. ഇങ്ങോട്ട് വന്നപ്പോൾ ഒരു വശത്തെക്കു ഇരുന്ന ചേച്ചി ഇപ്പോൾ  രണ്ടു വശത്ത് കാലിട്ടരുന്നു……. എന്നിട്ട്  എന്റെ പിറകിലെക്കു……ചാഞ്ഞിരുന്നു………ഇരു കൈകളും എന്റെ നെഞ്ചിൽ ചേർത്ത് വച്ചു …..ബൈക്ക്  മുന്നോട്ടു നീങ്ങി…….

ഇഷ്ടമായെങ്കിൽ….. പറയണേ….. എന്നാലേ  ഇനിയും എഴുതാനുള്ള ഊർജ്ജം കൈവരു… (ഉറപ്പായും… തുടരും…… )

Leave a Reply

Your email address will not be published. Required fields are marked *