മഞ്ജു ;”മ്മ്…എന്ന കേറടോ ഞാൻ പിടിച്ചു തിന്നത്തൊന്നും ഇല്ല “
മിസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഒരു വഴിക്കും മിസ് അടുക്കുന്നില്ല. എനിക്ക് ആണേൽ എന്തോ നാണക്കേട് ആണ് മിസ്സിന്റെ കൂടെ പുറകിൽ ഇരുന്നു പോകാൻ .
മഞ്ജു ;”ഇയാളിത്..”
മിസ് നിന്നു ചൂടായപ്പോ ഞാൻ പതിയെ പുറകിലോട്ടു കയറി. മിസിന്റെ പെർഫ്യൂമിന്റെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി അവരുടെ പുറകിലോട്ടായി ഇരുന്നപ്പോൾ . ഈശോയെ കാത്തോളണേ ! കൺട്രോൾ തരണേ !
ഞാൻ സ്വല്പം ഗ്യാപ് ഇട്ടാണ് ഇരുന്നത് .
മഞ്ജു ;”പോവാം ..”
മഞ്ജു മിസ് വണ്ടി ഓണാക്കി കൊണ്ട് ചോദിച്ചു.
ഞാൻ മൂളി ! മിസ് ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു . മിസ്സിന്റെ പുറത്തേക്കു വീണു കിടന്ന മുടിയിഴകൾ കാറ്റിൽ എന്റെ മുഖത്തേക്ക് പറത്തികൊണ്ട് സ്കൂട്ടർ മുന്നോട്ടു നീങ്ങി !