രതി ശലഭങ്ങൾ 11 [Sagar Kottappuram]

Posted by

എനിക്ക് ചൊരിഞ്ഞു വന്നതുകൊണ്ട് അപ്പൊ അങ്ങനെ പറയാനാ തോന്നിയത്. സ്വല്പം ശബ്ദം ഉയർന്നതുകൊണ്ട് അടുത്ത് നിന്ന ഒന്ന് രണ്ടു ആളുകൾ പെട്ടെന്ന് ഞങ്ങളെ തിരിഞ്ഞു നോക്കി .

മഞ്ജു മിസ് പെട്ടെന്ന് ഒന്ന് വല്ലാതായി. ഞാനും ..ഒന്നുമില്ലെന്ന്‌ നോക്കിയവരുടെ അടുത്ത് ഇളിച്ചു കാണിച്ചുകൊണ്ട് ഞാൻ പറയാതെ പറഞ്ഞു.അതോടെ അവർ പഴയ രീതിക്കു മാറി..

ശ്യാം എന്നെ ദേഷ്യത്തോടെ തുറിച്ചു നോക്കി. ഒപ്പം മിസ്സും !

മഞ്ജു ;”നീ ക്‌ളാസ്സിലോട്ടു വാ ഞാൻ വെച്ചിട്ടുണ്ട് “

മഞ്ജു മിസ് കലിപ്പിൽ പറഞ്ഞു.ഞാൻ ഒന്ന് ഞെട്ടി. ദൈവമേ ക്‌ളാസിൽ നാണം കെടുന്നത് ആലോചിക്കാൻ വയ്യ !

ശ്യാം ;”അഹ്..അത് തന്നെയാ നല്ലത് മിസ്സ്‌ ഇവന് തീരെ ബോധമില്ല “

ശ്യാം ആദ്യമായി എന്നെ കൈവിട്ടു. ഞാൻ ചെയ്തത് മോശം ആയോ എന്ന പേടിയോടെ മിസ്സിനെ നോക്കി.

ഞാൻ ;”സോറി …”

ഞാൻ ശബ്ദം താഴ്ത്തി മസ്സിനെ നോക്കി പറഞ്ഞു.

മഞ്ജു ;”മ്മ്…ഇപ്പൊ സോറി പറഞ്ഞ മതിയല്ലോ “

മിസ് എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു.

ഞാൻ ;”പിന്നെ ഞാനെന്തോ വേണം “

ഞാൻ വീണ്ടും കലിപ്പിൽ ആയി.

ശ്യാം ;”ഡെയ് ചുമ്മാ ഇരി , മിസ് പൊക്കോ ഇത് ശരി ആവില്ല “

Leave a Reply

Your email address will not be published. Required fields are marked *