രണ്ടാനമ്മയുടെ അടിമ 17 [Sagar Kottappuram] [climax]

Posted by

രശ്മി ;”യാ..വീണ്ടും ഇത്ര പെട്ടെന്ന് വരേണ്ടി വരുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല “

രശ്മി പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു .

പക്ഷെ മമ്മിയുടെ മുഖത്തു നേർത്ത പരിഭ്രമവും നിരാശയും നിഴലിക്കുന്നുണ്ടായിരുന്നു .

സ്റ്റെല്ല ;”ഹാ…അന്നത്തെ പോലെ സ്റ്റോക് ചെയ്തിട്ടുണ്ടോടി മോളെ “

സ്റ്റെല്ല വര്ഷയെ കളിയാക്കി .

വർഷ ;”പിനില്ലാതെ..ഇവളാരാ മോൾ “

വർഷ പറഞ്ഞുകൊണ്ട് കുലുങ്ങി ചിരിച്ചു . മമ്മിയും നേർത്ത ചിരിയുമായി അവരെ വരവേറ്റു.

മമ്മി ;”വാ വാ..അകത്തൊട്ടിരിക്കു..കുറെ നേരം യാത്ര ചെയ്തു വന്നതല്ലേ..ഞാൻ എന്തേലും കുടിക്കാൻ എടുക്കാം “

മമ്മി അവരെ സ്വീകരിച്ചിരുത്തി . രശ്മി നേരെ ഞങ്ങളെ കാണണം എന്നാണ് ആഗ്രഹം എങ്കിലും മമ്മിയുടെ നിർബന്ധത്തിനു വഴങ്ങി അകത്തൊട്ടിരുന്നു .മമ്മി ഞങ്ങൾ തയ്യാറാക്കിയ മംഗോ ജ്യൂസും ഒരു ട്രേയിൽ നിരത്തികൊണ്ട് ആ മൂന്നു മഹിളാരത്നങ്ങൾക്കായി വീതിച്ചു നൽകി !

നിറഞ്ഞ ചിരിയുമായി അവർ ആ വൈൻ ഗ്ലാസ്സുകളിൽ നിറച്ച പാനീയം ഏറ്റു വാങ്ങി ! മമ്മി അവർ കുടിക്കുന്നുണ്ടോ ഏന് ഒളികണ്ണിട്ടു നോക്കുന്നുണ്ട്. കാരണം കുടിച്ചില്ലെങ്കിൽ കുടിപ്പിക്കണം അതാണ് ഞങ്ങളുടെ ഓർഡർ ! ഭാഗ്യത്തിന് മൂന്നെണ്ണവും വലിച്ചു കയറ്റുന്നുണ്ട് ! മമ്മിക്ക് ഒരാശ്വാസവും അതോടൊപ്പം അവരെ വഞ്ചിക്കുന്നതിൽ കുറ്റബോധവും തോന്നി .ഒന്ന് പൊട്ടിക്കരയാൻ പോലും അവർ ആ മാനസിക അവസ്ഥയിൽ ആഗ്രഹിക്കുന്നുണ്ടാകും ! സൊറ പറഞ്ഞിരിക്കുന്നതിനിടെ അവർ ആ പാനീയം കുടിച്ചു തീർത്തു മമ്മിയെ നോക്കി പുഞ്ചിരിച്ചു !

വർഷ ;”ആന്റി ജ്യൂസ് കിടു “

Leave a Reply

Your email address will not be published. Required fields are marked *