മനസ്സിൽ കരച്ചിൽ അലതല്ലുന്നു , ചിലപ്പോഴോക്കെ പുറമെ ചിരിച്ചു ഞാൻ പണ്ടേ ശീലിച്ചിരുന്നു.
ഞാൻ പതിയെ ഫോൺ എടുത്തു പോഡക്ഷൻ മാനേജരോടു കാരൃങ്ങൾ പറഞ്ഞു , രാജിയെപറ്റിയും പറഞ്ഞു , എൻെറ സെഷനിലെ എല്ലാവരേയും വിളിച്ചു ഞാൻ ഇന്ന് കൂടിയെ ജോലിക്ക് വരികയുളളു എന്നു പറഞ്ഞു, അവർക്ക് അതോരു സക്ടമായി ,
ഞാൻ അവരുടെ ഹീറോ ആയിരുന്നല്ലോ ,. വിദൃാലക്ഷ്മിയുടെ മുഖം കണ്ടാൽ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ തോന്നുമായിരുന്നു
മിനിറ്റുകൾ കഴിഞ്ഞപ്പോൾ തീക്കാറ്റു പോലെ ഞാൻ ജോലി രാജിവച്ച കാരൃം കബനിൽ മിക്കവാറും പേർ അറിഞ്ഞു
പോഡക്ഷനിലെ ഭവാനിയും നിറകണ്ണുകളോടെ എന്നെ തേടി വന്നു.. അവളുടെ ഡ്രസ്സ് ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത് പാവാടയും ബൗസ്സും ഞാൻ അവളോടു കരയാതെ പോയി നിൻെറ സെഷനിൽ ജോലി നോക്കാൻ പറഞ്ഞു, അവളുടെ കൂട്ടുകാരി ഭാനുമതി അണ് ആതിനാൽ അവൾ ഭാനുമതിയുടെ കൂടെപ്പോയി കരച്ചിൽ ആരംഭിച്ചു ആകെപ്പാടെ ചത്ത വീട്ടിലെ അവസ്ഥ …
അപ്പോഴാണ് GM വീണ്ടും വിളിച്ചത് ഞാൻ കൃാബിനിൽ ചെല്ലുബോൾ FM ഉണ്ടായിരുന്നില്ല,
GM: ഞാൻ പറയുന്നത് കേൾക്കുക , തൻെറ തീരുമാനം മാറ്റുക FM തന്നെ ശലൃപെടുത്തുകയില്ല , റൂൾസ് പടി മുബോട്ട് പോകുക , താൻ കാരണം കുറെ വഴക്കു ഞാനും കേട്ടു MDയുടെ കെെയിൽ നിന്നും
ഞാൻ: സാർ ഞാൻ ഒരു സെഷൻ ചാർജ്ജ് മാത്രമാണ് MD ഏങ്ങനെയാണ് സാറിനെ വഴക്കു പറയുക?
GM: എടോ തൻെറ മാനേജർ( ഫ്രാബിക്ക് മാനേജർ ശേഖർ,വെളിയിലെ ജോലിയിൽ ആയിരിക്കും മാക്സിമം സമയം) വിളിച്ചു കാരൃങ്ങൾ പറഞ്ഞു MDയോട് , ശേഖർ ഏൻെ്ര ഗുരു കൂടിയാണ് പെൺവിഷയത്തിൽ തല്പരൻ
ഞാൻ: സോറി സാർ ഞാൻ തുടരാം
GM: ഏന്തെകിലും ഉണ്ടെകിൽ എന്നോടു പറയുക , പോ